പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: ചുള്ളിമാനൂർ ഫൊറോന കെസിവൈഎം സംഘടിപ്പിച്ച ജപമാലറാലി മന്നൂർക്കോണം പള്ളിയിൽ നിന്ന് ആരംഭിച്ച് പേരില പള്ളിയിൽ സമാപിച്ചു.
ഫാ. സുനിൽ ഫ്രാൻസിസ് റാലിക്കു തുടക്കംകുറിച്ച് സന്ദേശം നൽകി. ഫാ. ഡി.പി. അരുൺ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ഫ്രാൻഗ്ലിൻ വിക്ടർ, ഫാ. ബിനു, ആനിമേറ്റർ ഫാൻസി അലോഷ്യസ്, ഫൊറോന കെസിവൈഎം പ്രസിഡന്റ് വി. വിനിൽ കുമാർ, സെക്രട്ടറി ബിബിൻ ദാസ്, സജിൻ പേരില, അരുൺ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Rosary rally