x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് സ്മൃ​തി​ദി​നാ​ച​ര​ണം: മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 21, 2026 10:57 PM IST | Updated: October 21, 2026 10:57 PM IST

കേ​ര​ള പൊ​ലിസ് പാ​ലാ സ​ബ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്

പാ​ലാ: പൊ​ലി​സ് സ്മൃ​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന സം​ര​ക്ഷ-2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.


പാ​ലാ സ​ബ് ഡി​വി​ഷി​നി​ലെ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്തം ദാ​നം ചെ​യ്തു.


ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഔ​ദ്യോ​ഗി​ക ജോ​ലി​ക​ള്‍​ക്കൊ​പ്പം മ​റ്റു​ള്ള​വ​ര്‍​ക്കു​കൂ​ടി പ്ര​യോ​ജ​ന​ക​ര​മാ​യ​വി​ധം ര​ക്തം ദാ​നം​ചെ​യ്യാ​നു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​വും പ്ര​ശം​സ​നീ​യവു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍​കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, പാ​ലാ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ എം.​ഡി. അ​ഭി​ലാ​ഷ്, കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ കി​ഷോ​ര്‍ സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up