x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി സ​മ​രം ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും

വെബ് ഡെസ്ക്
Published: October 21, 2026 11:27 PM IST | Updated: October 21, 2026 11:27 PM IST

പ്രതീകാത്മക ചിത്രം

ഇ​ര​ട്ട​യാ​ർ: ഈ​ട്ടി​ത്തോ​പ്പ് ഹോ​മി​യോ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി 23ന് ​രാ​വി​ലെ 10ന് ​ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി മാ​റ്റി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള തു​ട​ര്‍ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ണ് ഉ​പ​രോ​ധം.

മ​ല​നാ​ട് എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ന്‍, ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ല്‍, ബ​ഥേ​ല്‍ സെ​ന്‍റ് ജേ​ക്ക​ബ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ന​ടൂ​പ്പ​ട​വി​ല്‍, എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​നി​വാ​സ​ന്‍, സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ പീ​രു​മേ​ട്, എ​സ്എ​ന്‍​ഡി​പി യോ​ഗം ഈ​ട്ടി​ത്തോ​പ്പ് ശാ​ഖ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ വെ​ള്ളാ​പ്പ​ള്ളി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​എ​സ്. മോ​ഹ​ന​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ​ണ്‍ വ​ര്‍​ക്കി, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ടി. ​സി. കു​ര്യ​ന്‍, ബി​ജെ​പി സൗ​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ര​കു​മ​ല​യി​ല്‍, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്ര​തീ​ഷ് പ്ര​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

43 വ​ര്‍​ഷ​മാ​യി ഈ​ട്ടി​ത്തോ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡി​സ്‌​പെ​ന്‍​സ​റി ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ര​ട്ട​യാ​റി​ലേ​ക്ക് മാ​റ്റി​യ​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി കു​ഴി​കോ​ടി​യി​ല്‍, ശ്രീ​കാ​ന്ത് പേ​ങ്ങാ​ട്ടു​തെ​ക്ക​ല്‍, പി.​ഡി. മ​ധു, രാ​ജ​ന്‍ വെ​ള്ളാ​പ്പ​ള്ളി​ല്‍, വി​നീ​ത് വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.

Tags :

Recent News

Corehub Up