x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: October 22, 2026 12:11 AM IST | Updated: October 22, 2026 12:11 AM IST

മാ​ർ​ത്തോ​മ്മാ സ​ഭ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് കോ​ന്നി സെ​ന്‍റ​ർ സ​മ്മേ​ള​നം അ​രു​വാ​പ്പു​ലം താ​ബോ​ർ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ ​റോ​യ്സ് മ​ല്ല​ശേ​രി ഉ​ദ്ഘ

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് കോ​ന്നി സെ​ന്‍റ​ർ സ​മ്മേ​ള​നം അ​രു​വാ​പ്പു​ലം താ​ബോ​ർ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ ​റോ​യ്സ് മ​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​തൃ സെ​ന്‍റ​റി​ന്‍റെ വ​ക​യാ​യി ഡോ ​റോ​യ്സ് മ​ല്ല​ശേ​രി​ക്ക് ആ​ദ​ര​വും ന​ൽ​കി. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​വ. റെ​ജി ഡാ​ൻ ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ പി ​ഫി​ലി​പ്പ്, റ​വ എം. ​ജെ. ചെ​റി​യാ​ൻ, റ​വ. ബി​നു പി. ​തോ​മ​സ്, റ​വ. അ​ജീ​ഷ് കെ. ​അ​ല​ക്സ്‌, റ​വ. അ​ഭി​ഷേ​ക് ഡാ​നി​യേ​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി മേ​ഴ്‌​സി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ കെ. ​എ​സ്. ഏ​ബ്ര​ഹാം, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ബാ​ബു വെ​ൺ​മേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up