x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസിനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്ക്
Published: October 22, 2026 12:37 AM IST | Updated: October 22, 2026 12:37 AM IST

നി​യാ​സ്

കു​റ്റി​ച്ച​ൽ: പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊലിസിനെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കു​റ്റി​ച്ച​ൽ മേ​ലെ​മു​ക്ക് സ്വ​ദേ​ശി നി​യാ​സ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 20നു വൈ​കുന്നേരം ഏഴരയോടെയായിരുന്നു സംഭവം. 7.30-ഓ​ടെ​യാ​ണ് സം​ഭ​വം. കു​റ്റി​ച്ച​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം മദ്യപസംഘത്തിന്‍റെ ശല്യ മുണ്ടെന്നു കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തെ തുടർന്നെത്തി യ പൊലിസുകാരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരു ന്നു. ഈ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ നിയാസ്.

Tags :

Recent News

Corehub Up