x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​യ്യം ഫൊറോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ന​ട​ന്നു

വെബ് ഡെസ്ക്
Published: October 22, 2026 01:23 AM IST | Updated: October 22, 2026 01:23 AM IST

തു​യ്യം ഫൊറോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ക്രി​സ്തു​രാ​ജ് സ്‌​കൂ​ളി​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ലോ​റ​ന്‍​സി​യ മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. - ദീ​പി​ക

കൊ​ല്ലം : തുയ്യം ഫൊറോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ക്രി​സ്തു​രാ​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ലോ​ക​ര​ക്ഷ​ക ഹോ​സ്പി​റ്റ​ല്‍ പീ​ഡി​യാ​ട്രി​ഷ്യ​ന്‍ സി​സ്റ്റ​ര്‍ ഡോ​ക്ട​ര്‍ ലൊ​റ​ന്‍​സ മേ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബൈ​ബി​ള്‍ സ​ന്ദേ​ശ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന മ​ഹ​നീ​യ ധ​ര്‍​മ​മാ​ണ് ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബോ​സ് ആ​ന്‍റ​ണി, ഫാ. ​ബെ​ഞ്ച​മി​ന്‍ പാ​മ്പ​ക്ക​ല്‍, ഫാ. ​ആ​ന്‍റ​ണി സ​ജീ​ഷ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ. ​സ​ന​ല്‍, ക്രി​സ്തു​രാ​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ എ.​ടി. സു​ജി​ത്, ഫി​നാ​ന്‍​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍, റീ​ന ലൂ​യി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ര്‍​ഗം ക​ളി, നാ​ടോ​ടി നൃ​ത്തം, നാ​ട​കം, പെ​യി​ന്‍റിം​ഗ്, ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം, സ​ങ്കീ​ര്‍​ത്ത​ന ആ​ലാ​പ​നം, ക​ഥാ​പ്ര​സം​ഗം, ക്വി​സ്, പ്ര​സം​ഗം, തെ​രു​വ് നാ​ട​കം തു​ട​ങ്ങി​യ ഇ​നങ്ങ​ളി​ല്‍ വി​വി​ധ ഇ​ട​വ​ക​യി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up