പുല്‍പ്പള്ളി ജി ജി കളരി സംഘത്തില്‍ നടന്ന കളരിപ്പയറ്റ് പ്രദര്‍ശനം.
പുല്‍പ്പള്ളി: ജി ജി കളരി സംഘത്തില്‍ വിജയദശമി നാളില്‍ നിരവധി കുട്ടികള്‍ കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു. വിദ്യാരംഭത്തിനുശേഷം കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു.
കെ.സി കുട്ടികൃഷ്ണന് ഗുരുക്കള്‍, ജോബി വര്‍ഗീസ്, ഡോ. ബബ്രു കൃഷ്ണ, പുനത്തില്‍ ശിവന്, സി.ജെ. ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags :