x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​വൂ​ർ മൂ​കാം​ബി​ക​യി​ൽ 1,452 കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 02:54 AM IST | Updated: October 22, 2026 02:54 AM IST

പ​റ​വൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ഗു​രു​ക്ക​ന്മാ​ർ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ക്കു​ന്നു.

പ​റ​വൂ​ർ : വി​ദ്യാ​രം​ഭ​ത്തി​ന് പ്ര​സി​ദ്ധ​മാ​യ പ​റ​വൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി നാ​ളി​ൽ 1,452 കു​രു​ന്നു​ക​ൾ ഹ​രി​ശ്രീ കു​റി​ച്ചു.
ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ‌​ജ്ജ​മാ​ക്കി​യ വി​ദ്യാ​രം​ഭ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു എ​ഴു​ത്തി​നി​രു​ത്ത്.

കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ലു​ള്ള ഏ​ക ക്ഷേ​ത്ര​മാ​യ ദ​ക്ഷി​ണ മൂ​കാം​ബി​ക​യി​ൽ പു​ല​ർ​ച്ചെ മു​ത​ൽ വി​ദ്യാ​രം​ഭ​ത്തി​ന് എ​ത്തി​യ​വ​രു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ കു​ട്ടി​ക​ളു​മാ​യി എ​ത്തി​ച്ചേ​ർ​ന്നു. ശ്രീ​കോ​വി​ലി​ൽ നി​ന്നു സ​ര​സ്വ​തി ചൈ​ത​ന്യം നാ​ല​മ്പ​ല​ത്തി​നു പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​ദ്യാ​രം​ഭം .

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ കെ. ​ഇ​ന്ദു​കു​മാ​രി ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ലി​നു തു​ട​ക്ക​മി​ട്ടു. 16 ഗു​രു​ക്ക​ന്മാ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച വി​ദ്യാ​രം​ഭം ഉ​ച്ച​വ​രെ നീ​ണ്ടു.

Tags :

Recent News

Corehub Up