പാരീസ്: ഫ്രാൻസിൽ യുദ്ധവിമാനം തകർന്ന് ഒരാൾ മരിച്ചു. ഫ്രഞ്ച് വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനം ദൗത്യം കഴിഞ്ഞു മടങ്ങവേ ചൊവ്വാഴ്ച വൈകുന്നേരം തകർന്നുവെന്നാണ് അറിയിപ്പ്. പൈലറ്റും വെപ്പൺസ് ഓഫീസറുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. അപരനായി തെരച്ചിൽ നടത്തുന്നു.
Tags : Mirage fighter Deepika DeepikaNewspaper BreakingNews NewsUpdate jet crashed