x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജ​യിം​സ് ചെ​മ്പ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 02:26 AM IST | Updated: October 22, 2026 02:26 AM IST

ഫാ. ​ജ​യിം​സ് ചെ​മ്പ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍​നി​ന്ന്.

പു​ല്‍​പ്പ​ള്ളി: ഫാ. ​ജ​യിം​സ് (ബി​ജോ​യ്) ചെ​മ്പ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി അ​ദ്ദേ​ഹം വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്ന മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

പൊ​തു​സ​മ്മേ​ള​നം മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ആ​ലു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ക്കാ​ര​ന്‍ ത​ങ്ക​ച്ച​ന്‍ ഊ​ന്നാ​രം​ക​ല്ലേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ക്ക​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍, ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി വെ​ട്ടു​കാ​ട്ടി​ല്‍, ജി​ഷ സെ​ബാ​സ്റ്റ്യ​ന്‍, ഫാ. ​ജോ​ബി കി​ട​ങ്ങേ​ത്ത്, ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടു​കാ​ട്ടി​ല്‍, ജി​നേ​ഷ് ന​രി​വേ​ലി​ല്‍, സി​സ്റ്റ​ര്‍ റോ​സ്‌​മേ​രി, ബി​നോ​യി വി​ള​യാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​ജ​യിം​സ് ചെ​മ്പ​ക്ക​ര​യെ​യും പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഏ​ലം​കു​ന്നേ​ല്‍, ഫാ. ​സ​ജി ഇ​ള​യ​ട​ത്ത്,ഫാ. ​ബി​ജു ഉ​റു​മ്പി​ല്‍, ഫാ. ​ജ​യ്‌​സ​ണ്‍ കു​ഴി​ക​ണ്ട​ത്തി​ല്‍, ഫാ. ​സു​നി​ല്‍ തെ​ക്കേ​പ്പ​ര, ഫാ. ​മ​നോ​ജ് അ​മ്പ​ല​ത്തി​ങ്ക​ല്‍, ഫാ. ​അ​നി​ല്‍ മു​ഞ്ഞ​നാ​ട്, ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട്, ഫാ. ​മൈ​ക്കി​ള്‍ വ​ട​ക്കേ​മു​ള​ഞ​നാ​ല്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

ഗൂ​ഡ​ല്ലൂ​ര്‍ ചെ​മ്പ​ക്ക​ര പ​രേ​ത​രാ​യ ജോ​ണ്‍-​മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​നാ​ണ് ഫാ. ​ജ​യിം​സ്. 2002ല്‍ ​മാ​ന​ന്ത​വാ​ടി മാ​നു​വ​യ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍ അ​ന്ന​ത്തെ മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ര്‍ ഇ​മാ​നു​വേ​ല്‍ പോ​ത്ത​നാ​മു​ഴി​യി​ല്‍​നി​ന്നാ​ണ് പ​ട്ടം സ്വീ​ക​രി​ച്ച​ത്. 2002-03ല്‍ ​ത​വി​ഞ്ഞാ​ല്‍ ഇ​ട​വ​ക​യി​ല്‍ അ​സി. വി​കാ​രി​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ട​മ​ല, ധ​ര്‍​മ​ഗി​രി, കു​ഞ്ഞോം, കു​ള​ത്തു​വ​യ​ല്‍, പാ​തി​രി​മ​ഠം ഇ​ട​വ​ക വി​കാ​രി​യാ​യി.

2017-20ല്‍ ​സെ​മി​നാ​രി വി​ല്ല എ​സ്റ്റേ​റ്റ് മാ​നേ​ജ​രാ​യി​രു​ന്നു. 2024ല്‍ ​ആ​ണ് മ​ര​ക്ക​ട​വ് ഇ​ട​വ​ക​യി​ല്‍ സേ​വ​ന​ത്തി​ന് എ​ത്തി​യ​ത്.

Tags :

Recent News

Corehub Up