x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞു​മ്മ​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശു​പ​ത്രി​യി​ൽ 200 സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ മാ​മ്മോ​ഗ്രാം

വെബ് ഡെസ്ക്
Published: October 22, 2026 03:02 AM IST | Updated: October 22, 2026 03:02 AM IST

മ​ഞ്ഞു​മ്മ​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശു​പ​ത്രി​യി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി (പി​ങ്ക് ഒ​ക്ടോ​ബ​ർ ) സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: 200 സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ മാ​മ്മോ​ഗ്രാം പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് മ​ഞ്ഞു​മ്മ​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശു​പ​ത്രി​യി​ൽ തു​ട​ക്കം. മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​റാ​ണു 100 മാ​മ്മോ​ഗ്രാം പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള തു​ക ന​ൽ​കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ണ പ​രി​പാ​ടി​ക്ക് (പി​ങ്ക് ഒ​ക്ടോ​ബ​ർ ) അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ എം. ​ജ​യ​ച​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ലാ​ൽ​ജു പോ​ള​പ്പ​പ​റ​മ്പി​ൽ, ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് വ​ർ​ഗീ​സ്, കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ, ഐ​എം​എ കൊ​ച്ചി പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് പ​ദ്മ​നാ​ഭ​ൻ, റോ​ട്ട​റി ഗ​വ​ർ​ണ​ർ ഡോ. ​സി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ന​ടി അ​ഞ്ജ​ലി നാ​യ​ർ, ജീ​വ​നീ​യം മെ​ഡി​പോ​ൾ​സ് സ്ഥാ​പ​ക ഡോ. ​ര​ശ്മി പ്ര​മോ​ദ്, ല​ക്ഷ്മി പ​ദ്മ, ക്രി​സ്റ്റീ​ന ചെ​റി​യാ​ൻ, ഫാ. ​അ​നു പ്ര​താ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ൻ​സ​ർ അ​തി​ജീ​വി​ത​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags :

Recent News

Corehub Up