x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലി മാരത്തൺ ലോഗോ പ്രകാശനം നടത്തി

വെബ് ഡെസ്ക്
Published: October 22, 2026 03:05 AM IST | Updated: October 22, 2026 03:05 AM IST

അ​ങ്ക​മാ​ലി സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നും ജീ​വ​ധാ​ര​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് മാ​ര​ത്ത​ണി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി ഒ. ​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. എ​എ​സ്എ പ്ര​സി

അ​ങ്ക​മാ​ലി: സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നും ജീ​വ​ധാ​ര​യും സം​യു​ക്ത​മാ​യി 2027 ജ​നു​വ​രി 17ന് ​ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് അ​ങ്ക​മാ​ലി മാ​ര​ത്ത​ണി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രിഒ. ​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​എ​സ്എ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​യ്, ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ജു ചാ​ക്കോ, ജോ​ർ​ജ് സ്റ്റീ​ഫ​ൻ, കെ.​കെ. ജോ​ഷി, ലാ​ൽ പൈ​നാ​ട​ത്ത്, വി​ൽ​സ​ൺ മാ​ട​ൻ, റോ​ബി​ൻ ദേ​വ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up