x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ്ടാ ആ​ക്ര​മ​ണം: ആ​ശു​പ​ത്രി​യി​ലു​ള്ള എ​സ്ഐ​യെ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 02:58 AM IST | Updated: October 22, 2026 02:58 AM IST

ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഞാറക്കൽ എസ്ഐ ജിതിനെ ടോണി ചമ്മണി എംഎൽഎ സന്ദർശിച്ചപ്പോൾ.

വൈ​പ്പി​ൻ: ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഞാ​റ​ക്ക​ൽ എ​സ്ഐ ജി​തി​നെ ടോ​ണി ച​മ്മ​ണി എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

ഞാ​റ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ആ​വ​ശ്യ​ത്തി​ന് സേ​നാം​ഗ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്തി​യ എം​എ​ൽ​എ വി​ഷ​യം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.

മാ​ത്ര​മ​ല്ല ഞാ​റ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഒ​ഴി​വ് അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up