x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: റി​വ്യു മീ​റ്റിം​ഗ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 22, 2026 02:32 AM IST | Updated: October 22, 2026 02:32 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ റി​വ്യു മീ​റ്റിം​ഗി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ്ര​സം​ഗി​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: അ​ടു​ത്ത മാ​സം പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ റി​വ്യു മീ​റ്റിം​ഗ് വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​സ്. സ​തി, ഷൈ​നി ജേ​ക്ക​ബ്, ബി.​ജെ. ഷി​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up