x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഓ​ട്ടോ​സ്റ്റാ​ൻഡിലേ​ക്ക് പാ​ഞ്ഞുക​യ​റി ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: October 22, 2026 02:13 AM IST | Updated: October 22, 2026 02:13 AM IST

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഓ​ട്ടോ.

മേ​പ്പാ​ടി: നി​യ​ന്ത്ര​ണം​വി​ട്ട ഇ​ന്നോ​വ കാ​ര്‍ ഓ​ട്ടോ സ്റ്റാ​ൻഡിലേ​ക്ക് പാ​ഞ്ഞു ക​യ​റി.
ഓ​ട്ടോ ഡ്രൈ​വ​ര്‍ നെ​ല്ലി​മു​ണ്ട സ്വ​ദേ​ശി മ​നോ​ജ്(40) ന് ​പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ അ​ര​പ്പ​റ്റ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ച കെ​എ​ല്‍ 60 എ 7733 ​ന​മ്പ​ര്‍ ഇ​ന്നോ​വ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​ര്‍ ആ​ദ്യം ഇ​ടി​ച്ച കെ​എ​ല്‍12​ജെ6744 ന​മ്പ​ര്‍ ഓ​ട്ടോ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​ന്നോ​വ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags :

Recent News

Corehub Up