x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയദശമി നാളിൽ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു കു​രു​ന്നു​ക​ള്‍

വെബ് ഡെസ്ക്
Published: October 22, 2026 02:16 AM IST | Updated: October 22, 2026 02:16 AM IST

പു​ല്‍​പ്പ​ള്ളി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​രം​ഭം.

മീ​ന​ങ്ങാ​ടി: അ​പ്പാ​ട് പ​ള്ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ നി​ര​വ​ധി കു​രു​ന്നു​ക​ള്‍ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു.
സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വും ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യ അ​ജി​ത്കാ​ന്തി കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. ക്ഷേ​ത്രം ശാ​ന്തി എ​സ്. ഋ​ഷി​കേ​ശ് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up