x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ലാ​ബ് ദേ​ഹ​ത്തു​വീ​ണ് യു​വാ​വ് മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 22, 2026 12:27 AM IST | Updated: October 22, 2026 12:27 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്ലാ​ബ് ദേ​ഹ​ത്തു​വീ​ണ് യു​വാ​വ് മ​രി​ച്ചു. മാ​നി​വ​യ​ല്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ ജോ​ഷി-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ ജോ​ഷി​യാ​ണ് (30) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ മാ​നി​വ​യ​ലി​ലാ​ണ് അ​പ​ക​ടം.

ക​രാ​റെ​ടു​ത്ത് പൊ​ളി​ക്കു​ക​യാ​യി​രു​ന്ന പ​ഴ​യ വീ​ടി​ന്‍റെ സ്ലാ​ബാ​ണ് ദേ​ഹ​ത്ത് വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: ജ​സ്റ്റി​യ.

Tags :

Recent News

Corehub Up