x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ​രാ​ഗം സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി: സം​ഘാ​ട​കസ​മി​തി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 21, 2026 11:32 PM IST | Updated: October 21, 2026 11:32 PM IST

ഹൃ​ദ​യ​രാ​ഗം സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല സം​ഘാ​ട​കസ​മി​തി യോ​ഗം വ​ഴി​ക്ക​ട​വി​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹൃ​ദ​യ​രാ​ഗം സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗ​ങ്ങ​ൾ എ​ട​ക്ക​ര​യി​ലും വ​ഴി​ക്ക​ട​വി​ലും ചേ​ർ​ന്നു. യോ​ഗ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വ​ഴി​ക്ക​ട​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് റം​ല​ത്ത് നെ​യ്ത​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​​ന്‍റ് ഉ​ഷ വേ​ലു, സി​ഡി​എ​സ് പ്ര​സി​ഡ​​ന്‍റ് സു​ജ മാ​ത്യു, ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ, ഫാ. ​സാ​ജ​ൻ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ. ക​രീം, സു​നീ​ർ മ​ണ​ൽ​പ്പാ​ടം, എം.​ഐ. അ​ബ്ദു​ൾ ഹ​മീ​ദ്, സി.​യു. ഏ​ലി​യാ​സ്, വി​നു വാ​ല​ടി, എ.​കെ. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ത്തീ​ഫ് മ​ണി​മൂ​ളി, സ​ർ​ഫു​ദീ​ൻ, ജാ​ഫ​ർ പു​ലി​യോ​ട​ൻ, ഡോ. ​അ​നു​പ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ദീ​പ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പ്ര​വീ​ണ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ. ക​രീം, ജോ​സ്മി തോ​മ​സ്, റ​സാ​ക്ക്, പ്ര​സ​ന്ന​കു​മാ​രി, ഷി​ഫ്ന, പി.​കെ. അ​ബ്ദു​ൽ സ​മീ​ർ, സു​ലൈ​മാ​ൻ കാ​ട്ടി​പ്പ​ടി, സ​ജി പാ​ലേ​മാ​ട്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​കെ. മു​ജീ​ബ്, എം.​കെ. ച​ന്ദ്ര​ൻ, സു​ധീ​ഷ് ഉ​പ്പ​ട, സി.​പി. മു​ജീ​ബ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​എം. അ​മീ​ൻ ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up