Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotary Club Donated A Water Purifier

Kottayam

റോ​ട്ട​റി ക്ല​ബ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ നൽകി

ക​ടു​ത്തു​രു​ത്തി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ മ​ധു​ര​വേ​ലി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ മെ​ഷീ​ന്‍ ന​ല്‍​കി.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ടം വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടോ​മി പ്രാ​ല​ടി, നോ​ബി മു​ണ്ട​യ്ക്ക​ല്‍, മീ​നു സാ​വി​യോ, ക്ല​ബ് സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ തോ​മ​സ് കു​ഴി​വേ​ലി, ജോ​ര്‍​ജ് ജി.​ മു​രി​ക്ക​ന്‍, പോ​ള്‍ പി.​ മാ​ണി, ജെ​മി​നി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up