റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗണ്‍ മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാങ്ങിനല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ മെഷീന് കൈമാറുന്ന യോഗം പഞ്ചായത്ത് പ്രസിഡ
കടുത്തുരുത്തി: റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗണ്‍ മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ മെഷീന് നല്കി.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കത്തടം വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
റോട്ടറി ക്ലബ് പ്രസിഡന്റ് ബേബി മുല്ലക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, പഞ്ചായത്തംഗങ്ങളായ ടോമി പ്രാലടി, നോബി മുണ്ടയ്ക്കല്‍, മീനു സാവിയോ, ക്ലബ് സെക്രട്ടറി ജോമോന് ജോസഫ്, ട്രഷറര്‍ തോമസ് കുഴിവേലി, ജോര്‍ജ് ജി. മുരിക്കന്‍, പോള്‍ പി. മാണി, ജെമിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Rotary Club donated a water purifier Nattuvishesham DistrictNews