x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ന​ട​ത്തി

വെബ്ഡെസ്ക്
Published: November 11, 2026 12:49 AM IST | Updated: November 11, 2026 12:49 AM IST

ത​ല​യോ​ല​പ്പ​റ​മ്പ് ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്:​ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് ജോ​ർ​ജ്ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഷാ​നോ, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഐ​സി​ഡി​എ​സ് സൂപ്പർവൈ​സ​ർ, സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : persons with disabilities held Nattuvishesham DistrictNews

Recent News

Corehub Up