x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: November 10, 2026 11:42 PM IST | Updated: November 10, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ൽ വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് രാ​ജീ​വ് ന​ഗ​ർ കോ​ള​നി​ക്ക് സ​മീ​പം മാ​ധ​വാ​ല​യ​ത്തി​ൽ പി. ​സു​മേ​ശ​ൻ ആ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് സു​മേ​ശ​ന് പ​രി​ക്കേ​റ്റ​ത്. പി​ന്നാ​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സു​മേ​ശ​ൻ ഛർ​ദി​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

Tags : Kannur NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up