x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​രി​യേ​ഴ്‌​സി​നു പു​തി​യ കോ​ച്ച്

വെബ്ഡെസ്ക്
Published: November 10, 2026 11:09 PM IST | Updated: November 10, 2026 11:09 PM IST

ഷ​ഫീ​ഖ് ഹ​സ​ൻ

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ൾ മൂ​ന്നാം സീ​സ​ണി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കേ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വി​നെ പു​റ​ത്താ​ക്കി ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി. ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ​ഹ​പ​രി​ശീ​ല​ക​ന്‍ ഷ​ഫീ​ഖ് ഹ​സ​നെ ആ​ക്‌ടിം​ഗ് ഹെ​ഡ് കോ​ച്ചാ​യി നി​യ​മി​ച്ചു.

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ര​ണ്ടു ജ​യ​വും നാ​ലു തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യു​മാ​യി ഏ​ഴു പോ​യി​ന്‍റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Tags : Warriors Super League Kerala Foodball Spors Andrei Chernyshov Shafeeq Hassan

Recent News

Corehub Up