x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​റാനെ ഉടൻ ആക്രമിക്കില്ല: ട്രം​​​പ്.

വെബ്ഡെസ്ക്
Published: November 10, 2026 11:49 PM IST | Updated: November 10, 2026 11:50 PM IST

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നി​​​ൽ ഉ​​​ട​​​ൻ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ത​​​ത്കാ​​​ല​​ത്തേ​​ക്കു മ​​​ര​​​വി​​​പ്പി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഗ​​​ൾ​​​ഫി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണി​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക​​ഉ​​​പ​​​രോ​​​ധം തു​​​ട​​​രും.അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ ഖ​​​ത്ത​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ൾ​​​റ​​​ഹ്‌​​​മാ​​​ൻ അ​​​ൽ താ​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ട്രം​​​പ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​ട​​​യി​​​ൽ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഖ​​​ത്ത​​​ർ.

അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ഇ​​റാ​​നി​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്ത​​​രു​​​തെ​​​ന്ന സൗ​​​ദി, യു​​​എ​​​ഇ, ഖ​​​ത്ത​​​ർ, ബ​​​ഹ്റി​​​ൻ, കു​​​വൈ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​നി​​ച്ചു​​വെ​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​ഷം അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി​​യ ഖ​​ത്ത​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ഡി. വാ​​ൻ​​സു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ച​​​ർ​​​ച്ച​​​ക​​​ൾ ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ന്‍റെ ഏ​​​ഴ് ഉ​​​പാ​​​ധി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ൽ മേ​​​ധാ​​​വി മൊ​​​ഹ്സെ​​​ൻ റേ​​​സാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Trump Attack Iran Immediately Qatar Sheikh Mohammed bin Abdulrahman Al Thani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up