x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

വെബ് ഡെസ്ക്
Published: November 11, 2026 12:39 AM IST | Updated: November 11, 2026 12:39 AM IST

നെ​ടു​മ​ങ്ങാ​ട്: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ ഭ​ക്ത​രു​ടെ യാ​ത്രാ​സൗ​ക​ര്യം മു​ൻ​നി​ർ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും നെ​ടു​മ​ങ്ങാ​ട് - പാ​ലോ​ട് - കു​ള​ത്തൂ​പ്പു​ഴ - അ​ഞ്ച​ൽ - പു​ന​ലൂ​ർ - പ​ത്ത​നം​തി​ട്ട വ​ഴി പ​മ്പ​യി​ലേ​ക്ക് പ്ര​ത്യേ​ക സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. പാ​ലോ​ട്, മ​ട​ത്ത​റ ഭാ​ഗ​ങ്ങ​ളി​ലെ അ​യ്യ​പ്പ ഭ​ക്ത​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് സ​ർ​വീ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തി​രു​വ​ന​ന്ത​പു​രം - പ​മ്പ സ​ർ​വീ​സ് വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട്, പാ​ലോ​ട്, കു​ള​ത്തൂ​പ്പു​ഴ, അ​ഞ്ച​ൽ, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, കോ​ന്നി, പ​ത്ത​നം​തി​ട്ട വ​ഴി പ​മ്പ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലും സ​ർ​വീ​സ് ക്ര​മീ​ക​രി​ക്ക​ണം. തി​രി​കെ രാ​വി​ലെ പ​മ്പ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട, കോ​ന്നി, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ, അ​ഞ്ച​ൽ, കു​ള​ത്തൂ​പ്പു​ഴ, പാ​ലോ​ട്, നെ​ടു​മ​ങ്ങാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ക്കേ​ണ്ട​തെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Sabarimala Nattuvishesham Districtnews

Recent News

Corehub Up