x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ട​ം: പൊ​റു​തി​മു​ട്ടി തീ​ര​ദേ​ശ​വാ​സി​ക​ൾ

വെബ് ഡെസ്ക്
Published: November 11, 2026 12:43 AM IST | Updated: November 11, 2026 12:43 AM IST

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്തെ തീ​ര​ദേ​ശ റോ​ഡു​ക​ൾ കൈയ​ട​ക്കി ബൈ​ക്കു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടമെന്ന് ആരോപണം. ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ഴി​ഞ്ഞം പോ​ർ​ട്ട് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ.
വി​ഴി​ഞ്ഞം തീ​ര​ദേ​ശ​ത്ത പ്ര​ധാ​ന റോ​ഡു​ക​ളാ​യ മ​രി​യ ന​ഗ​ർ, ക​ട​യ്ക്കു​ളം, ക​രു​മ്പൊ​ഴി​ക്ക​ര, തു​ള​വി​ള, കോ​ട്ട​പ്പു​റം സെ​ന്‍റ് മേ​രീ​സ്‌ ച​ർ​ച്ച്, തെ​ണ്ണൂ​ർ​ക്കോ​ണം സെ​മി​ത്തേ​രി റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് നി​യ​മ ലം​ഘ​ക​ർ കൈ​യ​ട​ക്കി​യി രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി വൈ​കി​യും ചെ​റു​പ്പ​ക്കാ​ർ അ​മ​തി വേ​ഗ​ത്തി​ൽ ഓ​ടി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് അ​ലോ​സ​രം സൃ ​ഷ്ടി​ക്കു​ന്നു​ണ്ട്.

അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പൊ​ടു​വി​ച്ചു​കൊ​ണ്ടാ​ണു വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​ത്. കാ​ൽ​ന​ട​യാ ത്രി​ക​ർ​ക്കും രോ​ഗി​ക​ളാ​യ പ്രാ​യ​മാ​യ​വ​ർ​ക്കും വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ പം ​ഉ​യ​രു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ അ​ധി​ക​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ലൈ​സെ​ൻ​സ് ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. മേ​ഖ​ല​യി​ൽ പൊ​ലി​സ് പ​ട്രോ​ളിം​ഗ് കു​റ​വാ​യ​തി​നാ​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ തീ​ര​ദേ​ശ​റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്ക​ട​ത്ത്, ല​ഹ​രി ഉ​പ​യോ​ഗം, മ​റ്റുനി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ ​പി​ക്കു​ക, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പൊ​ലി​സ് പെ​ട്രോ​ളിം​ഗ് ശ ​ക്ത​മാ​ക്കു​ക, സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ആ​വ​ശ്യ​ങ്ങ​ൾ പോ​ർ​ട്ട്‌ ഫോ​റം ഉ​ന്ന​യി​ച്ചു.
ചെ​യ​ർ​മാ​ൻ വി​ഴി​ഞ്ഞം ഇ. ​റി​ച്ചാ​ർ​ഡ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു,

Tags : Vehicle Racing Nattuvishesham Districtnews

Recent News

Corehub Up