x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​സ​ഭ പ​ഞ്ചാ​യ​ത്തുത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 11, 2026 01:07 AM IST | Updated: November 11, 2026 01:07 AM IST

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 2025 -26 സാ​മ്പ​ത്തി​ക വ​ർ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ പ്രോ​ജ​ക്‌​ടു​ക​ളു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റ

ഉ​ദ​യ​നാ​പു​രം: പ​ഞ്ചാ​യ​ത്തി​ൽ 2025 -26 സാ​മ്പ​ത്തി​ക വ​ർ​ഷം മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ പ്രോ​ജ​ക്‌​ടു​ക​ളു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റു ന​ട​ത്തു​ന്ന​തി​നു​ള്ള ഗ്രാ​മ​സ​ഭ​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം എ​ട്ടാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു നി​ർ​വ​ഹി​ച്ചു.

385 പ്ര​വൃ​ത്തി​ക​ളി​ലാ​യി 4.17 കോ​ടി രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​മാ​യി 3.59 കോ​ടി രൂ​പ​യും മെ​റ്റീ​രി​യ​ലാ​യി 15.74 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. നെ​ൽ​കൃ​ഷി​ക്ക് വാ​ച്ചാ​ൽ തെ​ളി​ക്ക​ൽ, തോ​ടു​ക​ൾ​ക്ക് ആ​ഴം​കൂ​ട്ടി പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്ത​ൽ, റോ​ഡു​ക​ൾ നി​ർ​മി​ക്കു​ക ലൈ​ഫ് ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ന് തൊ​ഴി​ൽ ന​ൽ​കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്ക​മ്മിറ്റി ചെ​യ​ർ​മാ​ൻ കെ. ​ദീ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ഷാ ഉ​ദ​യ​കു​മാ​ർ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ആ​തി​ര , വി​നി​താ ര​ഞ്ജി​ത്ത്, രാ​ധി​കാ സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Panchayat-level inauguration Nattuvishesham DistrictNews

Recent News

Corehub Up