Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rowdy Baby

റൗ​ഡി ബേ​ബി എ​നി​ക്ക് ഇ​ന്നും ട്രോ​മ​യാ​ണ്, ധ​നു​ഷ് സാ​ർ എ​ന്നെ പെ​ടു​ത്തി​യ​താ​ണ്; സാ​യ് പ​ല്ല​വി

മാ​രി 2 സി​നി​മ​യി​ൽ ധ​നു​ഷി​നൊ​പ്പം ചെ​യ്ത ‘റൗ​ഡി ബേ​ബി’ എ​ന്ന ഗാ​ന​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ഇ​പ്പോ​ഴും ട്രോ​മ​യാ​ണെ​ന്ന് സാ​യ് പ​ല്ല​വി. സ്പോ​ട്ടി​ൽ വ​ച്ച് ചെ​യ്ത സ്റ്റെ​പ്പു​ക​ളാ​ണ് ഗാ​ന​രം​ഗ​ത്തി​ലു​ള്ള​തെ​ന്ന് സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

‘ഓം’ ​സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ബി​ഹൈ​ൻ​ഡ്വു​ഡ്സ് ത​മി​ഴി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സാ​യ് പ​ല്ല​വി​യു​ടെ വാ​ക്കു​ക​ൾ: എ​നി​ക്ക​ത് ട്രോ​മ​യാ​ണ്. ധ​നു​ഷ് സാ​ർ വ​ന്ന് പെ​ടു​ത്തി​യ​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​ദ്ദേ​ഹം ന​മു​ക്ക് ഈ​സി​യാ​യി​ട്ടു​ള്ള സ്റ്റെ​പ്സ് ചെ​യ്യാ​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്.

പി​ന്നെ പ്ര​ഭു​ദേ​വ മാ​സ്റ്റ​ർ വ​ന്ന് ഒ​രു മൂ​ന്നാ​ല് ത​വ​ണ റി​ഹേ​ഴ്‌​സ​ൽ ചെ​യ്തു. പി​ന്നെ സെ​റ്റി​ൽ അ​ത് ശ​രി​യാ​വു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​പ്പോ​ൾ ത​ന്നെ അ​ങ്ങ​നെ മാ​റ്റി. എ​നി​ക്ക​ത് ഭ​യ​ങ്ക​ര സ്‌​ട്രെ​സാ​യി. ഞാ​ൻ ഈ​സി സ്റ്റെ​പ്സ് മ​തി​യെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. സ്റ്റെ​പ് ഇ​ടു​ന്ന​തി​ന് മു​ൻ​പ് ഞാ​ൻ ഒ​ളി​ഞ്ഞ് നോ​ക്കും, അ​ത് ക​ണ്ടി​ട്ട് അ​വ​ർ എ​ന്നെ കാ​ണാ​തെ ദൂ​രെ പോ​യി കൊ​റി​യോ​ഗ്രാ​ഫി ചെ​യ്യു​മാ​യി​രു​ന്നു.

 

Latest News

Corehub Up