Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RrankHolders

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൽ ഭിന്നത; വളർമതിക്കെതിരെ ഒരു വിഭാഗം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ ഭി​ന്ന​ത. സ​മ​ര​സ​മി​തി നേ​താ​വ് വ​ള​ർ​മ​തി​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. സ​മ​ര​സ​മി​തി മു​ന്നോ​ട്ട് വ​ച്ച അ​ഞ്ച് ആ​വ​ശ്യ​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു​വെ​ന്നും എ​ന്നി​ട്ടും സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന വ​ള​ർ​മ​തി​യു​ടെ നി​ല​പാ​ടി​ൽ സം​ശ​യ​മു​ണ്ടെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​പ്പം കൂ​ട്ടാ​തെ ഒ​റ്റ​യ്ക്കാ​ണ് വ​ള​ർ​മ​തി ച​ർ​ച്ച​ക്ക് മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക് പോ​യ​ത്. പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ വ​ള​ർ​മ​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് സ​മ​ര​ത്തെ എ​തി​ർ​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ള​ർ​മ​തി ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ ഭാ​വി വ​ച്ച് സ്വാ​ർ​ത്ഥ നേ​ട്ട​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന വ​ള​ർ​മ​തി​യു​ടെ നി​ല​പാ​ടു​ക​ളോ​ട് യോ​ജി​പ്പി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​ക്ക് മാ​ത്ര​മാ​ണെ​ങ്കി​ൽ സ​മ​ര​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. സ​മ​ര​സ​മ​തി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ​ള​ർ​മ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

Latest News

Corehub Up