Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RubberFarmers

റബർ കർഷകർക്കായി ബോധവത്കരണ വീഡിയോ പരമ്പര

കൊ​​​ച്ചി: ഇ​​​ൻ​​​റോ​​​ഡ്, റ​​​ബ​​​ർ ബോ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മി​​​ക​​​ച്ച റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നും സം​​​സ്ക​​​ര​​​ണ​​​ത്തി​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ വീ​​​ഡി​​​യോ പ​​​ര​​​മ്പ​​​ര പു​​​റ​​​ത്തി​​​റ​​​ക്കി.

ഇ​​​ൻ​​​റോ​​​ഡ് സ്കി​​​ല്ലിം​​​ഗ് ആ​​​ൻ​​​ഡ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ എ​​​ഫി​​​ഷ്യ​​​ൻ​​​സി എ​​​ൻ​​​ഹാ​​​ൻ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് (ഐ​​​സ്പീ​​​ഡ് ) പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 150 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ​​​ഗ്ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് വീ​​​ഡി​​​യോ പ​​​ര​​​മ്പ​​​ര.

മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. റ​​​ബ​​​ർ ടാ​​​പ്പിം​​​ഗ്, റെ​​​യി​​​ൻ ഗാ​​​ർ​​​ഡിം​​​ഗ്, ഗ്രേ​​​ഡിം​​​ഗ്, ഷീ​​​റ്റ് നി​​​ർ​​​മാ​​​ണം, ശാ​​​സ്ത്രീ​​​യ സ്മോ​​​ക്ക് ഹൗ​​​സു​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന വീ​​​ഡി​​​യോ പ​​​ര​​​മ്പ​​​ര റ​​​ബ​​​ർ ബോ​​​ർ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം. ​​​വ​​​സ​​​ന്ത​​​ഗേ​​​ശ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. റ​​​ബ​​​ർ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​സി​​​ജു ടി. ​​​നാ​​​യ​​​ർ, റ​​​ബ​​​ർ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വ്യ​​​വ​​​സാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

മ​​​ല​​​യാ​​​ളം, ആ​​​സാ​​​മീ​​​സ്, ബം​​​ഗാ​​​ളി, ഹി​​​ന്ദി എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണു വീ​​​ഡി​​​യോ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ​​​യും റ​​​ബ​​​ർ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ​​​യും സാ​​​ങ്കേ​​​തി​​​ക​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​നി​​​മേ​​​ഷ​​​നും ത​​​ത്‌​​​സ​​​മ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചാ​​​ണ് ഇ​​​തു നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up