Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ruckus Case

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്; സാ​ക്ഷി ഡി​സം​ബ​ർ ഒ​ന്നി​ന് നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഏ​​​​റെ രാ​​​​ഷ‌്ട്രീ​​​​യ കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച നി​​​​യ​​​​മ​​​​സ​​​​ഭാ കൈ​​​​യാ​​​​ങ്ക​​​​ളി കേ​​​​സി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചീ​​​​ഫ് ജു​​​​ഡീ​​​​ഷ്യ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി.

കേ​​​​സി​​​​ൽ ഒ​​​​ന്നാം സാ​​​​ക്ഷി​​​​യാ​​​​യ ശാ​​​​ർ​​​​ങ്ഗ​​​​ധ​​​​ര​​​​ൻ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് വ​​​​ഴി മൊ​​​​ഴി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി കോ​​​​ട​​​​തി ത​​​​ള്ളി. ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് അ​​​​ദ്ദേ​​​​ഹം നേ​​​​രി​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി മൊ​​​​ഴി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ഒ​​​​ന്നാം സാ​​​​ക്ഷി​​​​യെ വി​​​​സ്ത​​​​രി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം മാ​​​​ത്ര​​​​മേ മ​​​​റ്റു സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ ക്രോ​​​​സ് വി​​​​സ്താ​​​​രം ന​​​​ട​​​​ത്താ​​​​വൂ എ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​തി​​​​ഭാ​​​​ഗം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യും കോ​​​​ട​​​​തി ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു.

2015 മാ​​​​ർ​​​​ച്ച് 13ന് ​​​അ​​​​ന്ന​​​​ത്തെ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ധ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കെ.​​​​എം. മാ​​​​ണി ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഭ​​​​യ്ക്കു​​​​ള്ളി​​​​ൽ വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​വും അ​​​ക്ര​​​മ​​​വുമു​​​ണ്ടാ​​​യി എ​​​​ന്നാ​​​​ണ് പൊ​​​​ലി​​​സ് കേ​​​​സ്.

Latest News

Corehub Up