Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rule

മുക്കം സഹ. ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് ഉത്തരവ്

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് മു​​​ക്കം സ​​​ര്‍വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ര്‍ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​തേ പ​​​ദ​​​വി​​​യി​​​ലോ ഉ​​​യ​​​ര്‍ന്ന പ​​​ദ​​​വി​​​യി​​​ലോ ഉ​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം നി​​​യ​​​മി​​​ക്കാ​​​നാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ര്‍ക്കു ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

മി​​​ക​​​ച്ച പ്ര​​​തി​​​ച്ഛാ​​​യ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്ക​​​ണം. അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നും ബാ​​​ങ്കി​​​ന്‍റെ ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​നം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

അം​​​ഗ​​​ത്വ ര​​​ജി​​​സ്റ്റ​​​ര്‍, വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കൂ​​​ടു​​​ത​​​ല്‍ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച കോ​​​ട​​​തി, ടി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​തു​​​വ​​​രെ നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Kerala

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: ടീച്ചേഴ്‌സ് ഫ്രണ്ട്

പാ​​​ലാ: 22,000ത്തിലധികം അ​​​ധ്യാ​​​പ​​​ക​​​ര്‍ക്ക് സ്ഥി​​​ര നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന​​​ല്‍കു​​​വാ​​​നു​​​ള​​​ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ര്‍ഹ​​​മെ​​​ന്ന് കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് ഫ്ര​​​ണ്ട്.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​ത്തി​​​ന് ശാ​​​ശ്വ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​നെ​​​യും ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ ​​​മാ​​​ണി എം​​​പി യെ​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​ബി​​​ന്‍ കെ. ​​​അ​​​ല​​​ക്‌​​​സ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

NRI

ഭ​ക്ഷ്യ വി​ത​ര​ണ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ സേ​വ​ന വ്യ​വ​സ്ഥ​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ പു​തി​യ നി​യ​മം

കു​വൈ​റ്റ് സി​റ്റി: റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ​യും ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യു​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റ് വ്യാ​പാ​ര - വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

ഇ​ത് പ്ര​കാ​രം ഭ​ക്ഷ​ണ വി​ത​ര​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഈ​ടാ​ക്കു​ന്ന ഫീ​സ്, ക​മ്മീ​ഷ​ൻ നി​ര​ക്ക് എ​ന്നി​വ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യി​ല്ല. വി​പ​ണി​യി​ൽ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക, സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​കാ​സൂ​ത്ര​ണം എ​ളു​പ്പ​മാ​ക്കു​ക, ചെ​റു​കി​ട - ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ അ​ന്യാ​യ​മാ​യ സ​മ്മ​ർ​ദ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

2026-ലെ ​ഫീ​സ് നി​ര​ക്കി​ന്‍റെ പ​ട്ടി​ക ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച വാ​ർ​ഷി​ക സേ​വ​ന പ​ട്ടി​ക പ്ര​കാ​ര​മു​ള്ള നി​ര​ക്ക് മാ​ത്ര​മേ സേ​വ​ന​ദാ​താ​ക്ക​ൾ സ്വീ​ക​രി​ക്കാ​വൂ എ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ർ​ബ​ന്ധി​ത ക​രാ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​രേ വി​ഭാ​ഗ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ന്യാ​യ​മാ​യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തും ഉ​ത്ത​ര​വ​വി​ൽ നി​രോ​ധി​ച്ചു. എ​ല്ലാ ഫീ​സു​ക​ളും വ്യ​ക്ത​മാ​യ ക​രാ​റു​ക​ളി​ലൂ​ടെ മാ​ത്ര​മേ ഏ​ർ​പ്പെ​ടു​ത്താ​ൻ പാ​ടു​ള്ളു. ക​രാ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഏ​തൊ​രു ഫീ​സും നി​യ​മ​പ​ര​മാ​യി അ​സാ​ധു​വാ​യി​രി​ക്കും.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ന​ട​ത്തു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളും ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ത​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പ്ര​വ​ർ​ത്ത​നം "ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ഡെ​ലി​വ​റി സേ​വ​ന മാ​നേ​ജ്മെ​ന്‍റ്‌' എ​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യ​ണം.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ വ്യാ​പാ​ര മേ​ഖ​ല​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ന്യാ​യ​വും സു​താ​ര്യ​വു​മാ​യ മ​ത്സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം.

National

പോക്സോ: "റോമിയോ-ജൂലിയറ്റ് 'ചട്ടം ചേർക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ ആ​​​ത്മാ​​​ർ​​​ഥ പ്ര​​​ണ​​​യം പോ​​​ക്സോ കേ​​​സി​​​ന്‍റെ കു​​​രു​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി.

പോ​​​ക്സോ നി​​​യ​​​മ​​​ ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ൻ "റോ​​​മി​​​യോ-ജൂ​​​ലി​​​യ​​​റ്റ്’ ച​​​ട്ടം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സ​​​ഞ്ജ​​​യ് ക​​​രോ​​​ൾ, എ​​​ൻ. കോ​​​ടീ​​​ശ്വ​​​ർ സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.

കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു പോ​​​ക്സോ നി​​​യ​​​മ​​​മെ​​​ങ്കി​​​ലും കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മം വ്യാ​​​പ​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​താ​​​യും ഇ​​​തു സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

International

അ​മേ​രി​ക്ക ത​ന്നെ വെ​ന​സ്വേ​ല ഭ​രി​ക്കും; ന​യം വ്യ​ക്ത​മാ​ക്കി ട്രം​പ്, മ​ഡൂ​റോ​യു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു

ന്യൂ​യോ​ർ​ക്ക്: ശ​രി​യാ​യ അ​ധി​കാ​ര കൈ​മാ​റ്റം പൂ​ര്‍​ത്തി​യാ​കും വ​രെ കു​റ​ച്ചു​കാ​ലം വെ​ന​സ്വേ​ല അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ൺ​ൾ​ഡ് ട്രം​പ്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, അ​മേ​രി​ക്ക ബ​ന്ധി​യാ​ക്കി​യ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യു​ടെ ചി​ത്രം ട്രം​പ് പു​റ​ത്തു​വി​ട്ടു. യു​എ​സ് നാ​വി​ക​സേ​നാ ക​പ്പ​ലി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണു​കെ​ട്ടി​യ നി​ല​യി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക ബ​ന്ദി​യാ​ക്കി​യ നി​ക്കോ​ളാ​സ് മ​ഡൂ​റോ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സും അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

മ​ഡൂ​റോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മ​ഡൂ​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​നി​യൊ​രു ആ​ക്ര​മ​ണം വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.​ഓ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി; സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ യു​ഡി​എ​ഫി​ന്

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​ന് വീ​ണ്ടും തി​രി​ച്ച​ടി. 30 വ​ര്‍​ഷം ഭ​രി​ച്ച വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ച് പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച പ്ര​സാ​ദി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കും.30 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി 17-ാം വാ​ർ​ഡ് പ്ര​ധാ​നി​യി​ൽ നി​ന്ന് 182 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ്ര​സാ​ദ് ജ​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലു​ള്ള 22 സീ​റ്റി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​മ്പ​ത് വീ​തം സീ​റ്റ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര​നാ​യ പ്ര​സാ​ദ്, എ​ൻ​ഡി​എ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സീ​റ്റ് നി​ല. ഇ​തോ​ടെ​യാ​ണ് പ്ര​സാ​ദി​നെ ഒ​പ്പം കൂ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

ബി​ജെ​പി മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തെ​യും പി​ന്തു​ണ​യ്ക്കി​ല്ല. സി​പി​എ​മ്മി​ൽ നി​ന്നും ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ വോ​യ്സ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ പേ​രി​ലാ​ണ് പ്ര​സാ​ദ് മ​ത്സ​രി​ച്ച​ത്. 182 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ്ര​സാ​ദ് വി​ജ​യി​ച്ച​ത്. 2015-20 കാ​ല​ഘ​ട്ട​ത്തി​ൽ സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു പ്ര​സാ​ദ്.

Latest News

Corehub Up