Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Runs

വ​നി​താ ഏ​ക​ദി​നം: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് 198 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

വ​ഡോ​ദ​ര: സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 198 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 49.5 ഓ​വ​റി​ൽ 197 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

62 റ​ൺ​സെ​ടു​ത്ത ബി​ലോ​വ്ഡ് ബി​സ​യും 29 റ​ൺ​സെ​ടു​ത്ത മൈ​ക്കെ​ല്ലെ മാ​വും​ഗ​യും 25 റ​ൺ​സെ​ടു​ത്ത മോ​ഡെ​സ്റ്റ​ർ മു​പാ​ചി​ക്ക്വ​വും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ചി​പോ മു​ഗേ​രി 21 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രീ ​ച​ര​ണി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ക്രാ​ന്തി ഗൗ​ഡ് മൂ​ന്ന് വി​ക്ക​റ്റും ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും ഷെ​ഫാ​ലി വ​ർ​മ ഓ​രു വി​ക്ക​റ്റും എ​ടു​ത്തു.

Latest News

Corehub Up