Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SARFAESIAct

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ർ​ഫാ​സി ആ​ക്ടി​നെ മ​റി​ക​ട​ക്കാ​ൻ വേ​റെ മാ​ർ​ഗം നോ​ക്കേ​ണ്ടി​വ​രും: സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ഏ​​​ക കി​​​ട​​​പ്പാ​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ർ​​​ഫാ​​​സി ആ​​​ക്ടി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​തി​​​നു വേ​​​റെ മാ​​​ർ​​​ഗം നോ​​​ക്കേ​​​ണ്ടി​​​വ​​​രും. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ പോ​​​കു​​​ന്ന പോ​​​ക്കി​​​ൽ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​മാ​​​ണി​​​ത്. കി​​​ട​​​പ്പാ​​​ട സം​​​ര​​​ക്ഷ​​​ണ നി​​​ധി, സം​​​സ്ഥാ​​​ന ത​​​ല സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി, കി​​​ട​​​പ്പാ​​​ട സം​​​ര​​​ക്ഷ​​​ണ സെ​​​ൽ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​നി രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും പി.​​​പി. സു​​​മോ​​​ദി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up