Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SCPO

കാ​ന​ന പാ​ത​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ചു​മ​ലി​ലേ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​സ്‌​സി​പി​ഒ

പ​ത്ത​നം​തി​ട്ട: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ അ​യ്യ​പ്പ​ഭ​ക്ത​നെ ചു​മ​ലി​ലേ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പൊ​ലി​സ്. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ കാ​ന​ന പാ​ത​യി​ലാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​തേ​തു​ട​ർ​ന്ന് ക​രി​മ​ല ഭാ​ഗ​ത്ത് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി മ​റ​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ അ​നീ​ഷ് ജോ​ർ​ജ് ആ​ണ് അ​വ​ശ​നി​ല​യി​ലാ​യ അ​യ്യ​പ്പ ഭ​ക്ത​നെ ചു​മ​ലി​ലേ​റ്റി ചെ​റി​യാ​ന​വ​ട്ട​ത്ത് എ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​നീ​ഷ് ജോ​ർ​ജ് അ​യ്യ​പ്പ ഭ​ക്ത​നെ ചു​മ​ലി​ലേ​റ്റി കാ​ന​ന​പാ​ത​യി​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Corehub Up