Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SH Medical Centre

Kottayam

എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കോ​​ട്ട​​യം: പ്ര​​മേ​​ഹ അ​​വ​​ബോ​​ധ​​ന മാ​​സാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​ന്‍റ​​റി​​ൽ സൗ​​ജ​​ന്യ ഡ​​യ​​ബ​​റ്റി​​ക് ആ​​ൻ​​ഡ് കാ​​ർ​​ഡി​​യാ​​ക് ചെ​​ക്ക​​പ്പ് ക്യാ​​മ്പ് ആ​​രം​​ഭി​​ച്ചു.

ഡി​​സം​​ബ​​ർ 30 വ​​രെ ന​​ട​​ക്കു​​ന്ന ക്യാ​​മ്പി​​ൽ മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്തു പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് സൗ​​ജ​​ന്യ ഡ​​യ​​ബ​​റ്റോ​​ള​​ജി​​സ്റ്റ്, ഇ​​ന്‍റ​​ർ​​വെ​​ൻ​​ഷ​​ണ​​ൽ കാ​​ർ​​ഡി​​യോ​​ള​​ജി​​സ്റ്റ് വി​​ഭാ​​ഗം ഡോ​​ക്ട​​ർ​​മാ​​രു​​ടെ ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​നും ല​​ഭ്യ​​മാ​​കും. കൂ​​ടാ​​തെ ക്യാ​​മ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​സി​​ജി, ടോ​​ട്ട​​ൽ കൊ​​ള​​സ്‌​​ട്രോ​​ൾ, ആ​​ർ​​ബി​​എ​​സ് പ​​രി​​ശോ​​ധ​​ന​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​കും. ക്യാ​​മ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ഡി​​സം​​ബ​​ർ നാ​ലി​ന് ​വ​​നി​​ത​​ക​​ൾ​​ക്കാ​​യി സൗ​​ജ​​ന്യ സ്ത​​നാ​​ർ​​ബു​​ദ നി​​ർ​​ണ​​യ പ​​രി​​ശോ​​ധ​​ന​​യും ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്ട്രേ​​ഷ​​നും 9188945093.

Latest News

Corehub Up