Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SHG

Idukki

സൂ​ര്യ​ക​ല എ​സ്എ​ച്ച്‌​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു

മു​ട്ടം: സൂ​ര്യ​ക​ല സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി സ​തീ​ഷ് നി​ർ​വ​ഹി​ച്ചു.

സം​ഘം പ്ര​സി​ഡ​ന്‍റ് പി.​സി. ബൈ​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സ്റ്റാ​ർ​ട്ട​പ്-​സം​രം​ഭ​ക​ത്വ ര​ജി​സ്റ്റ​ർ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സി​ൽ സെ​ബാ​സ്റ്റ്യ​നും ആ​ദ്യ അം​ഗ​ത്വ കാ​ർ​ഡ് പ്ര​കാ​ശ​നം വാ​ർ​ഡ് മെം​ബ​ർ വി​ഷ്ണു സ​ജി​യും നി​ർ​വ​ഹി​ച്ചു. സൂ​ര്യ​ക​ല സ്വ​യം സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ന​ടീ​ൽ വ​സ്‌​തു​ക്ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​ട്ടം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഇ.​ജി. ജി​ജീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up