Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIT To Question

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: യു.​ ഷ​റ​ഫ​ലി​യെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ ഇ​​​തി​​​ഹാ​​​സം മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യു.​​​ഷ​​​റ​​​ഫ​​​ലി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​യ​​തി​​ന്‍റെ​ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി​​​ക്ക് അ​​​ർ​​​ജ​​​ന്‍റീ​​​ന ടീ​​​മി​​​ന്‍റെ സ്പോ​​​ണ്‍​സ​​​റാ​​​യ റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റി​​​ങ് ക​​​ന്പ​​​നി (ആ​​​ർ​​​ബി​​​സി) ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യെ​​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ആ​​​ർ​​​ബി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഷ​​​റ​​​ഫ​​​ലി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. പ​​​ണം കൈ​​​മാ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ എ​​​സ്ഐ​​​ടി ശേ​​​ഖ​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി കി​​​ട്ടും മു​​​ന്പേ സ്പോ​​​ണ്‍​സ​​​റും അ​​​ർ​​​ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​ൽ സാ​​​ക്ഷി​​​യാ​​​യി ഒ​​​പ്പി​​​ട്ട​​​ത് ഷ​​​റ​​​ഫ​​​ലി​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​നൊ​​​പ്പം സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഷ​​​റ​​​ഫ​​​ലി​​​യെ​​​യും കേ​​​സി​​​ൽ പ്ര​​​തി ചേ​​​ർ​​​ത്തി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ഷ​​​റ​​​ഫ​​​ലി​​​ക്കെ​​​തിരേയും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ച​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​യി ക​​​ലൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യം ആ​​​ർ​​​ബി​​​സി​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​ത് പ​​​ണം കൈ​​​മാ​​​റ്റം ന​​​ട​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണെ​​​ന്ന​​​തും പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രു​​​ന്നു.

Latest News

Corehub Up