Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SOM

എ​സ്ഒ​എം തെരഞ്ഞെടുപ്പിൽ ഗൂ​ഢനീ​ക്കം ന​ട​ന്നു​: ഉ​ഷ

ന്യൂ​ഡ​ൽ​ഹി: സ്പോ​ര്‍ട്‌​സ് പേ​ഴ്‌​സ​ണ്‍സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ന്‍ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) വ​നി​താ വി​ഭാ​ഗ​ത്തി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ള ബാ​ന​ര്‍ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ ഒ​ഴി​വാ​ക്കാ​നു​ള്ള പാ​ന​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തിയെന്നാ​ണ് ഉ​ഷ​യു​ടെ ആ​രോ​പ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചെ​ന്നും ഉ​ഷ പ​രാ​തി​പ്പെ​ട്ടു.ന്യൂ ​ഭാ​ര​ത് പാ​ന​ല്‍ എ​ന്ന പേ​രി​ല്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് നാ​ല് സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് വോ​ട്ട് തേ​ടി​യെ​ന്നും അ​ഞ്ജു, സൈ​ന എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി പാ​ന​ലി​ന്‍റെ സ​ന്ദേ​ശം വോ​ട്ട​ര്‍മാ​ര്‍ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

ഇ​തു ചൂ​ണ്ടി​കാ​ട്ടി ഡോ​ള​യ്ക്കെ​തി​രേ ഐ​ഒ​എ ഇ​ല​ക്‌​ട​റ​ല്‍ ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍ ശ്രീ​വാ​സ്ത​വ​യ്ക്ക് ഉ​ഷ ഔ​ദ്യോ​ഗി​ക പ​രാ​തി ന​ല്‍കി.

Latest News

Corehub Up