Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ST

കീം 2026: എ​​​സ്‌​​​സി/എ​​​സ്ടി വി​​​ഭാ​​​ഗം സൗ​ര​വും ഹേ​മ​ന്ദ്‌​റാ​മും ഒ​ന്നാ​മ​ത്

കൊ​​​ച്ചി: കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗി​​​​​​​ൽ എ​​​​​​​​സ്‌​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ തൃ​​​​​​​​ശൂ​​​​​​​​ര്‍ വി​​​​​​​​യ്യൂ​​​​​​​​ര്‍ സൗ​​​​​​​​പ​​​​​​​​ര്‍ണി​​​​​​​​ക​​​​​​​​യി​​​​​​​​ല്‍ സൗ​​​​​​​​ര​​​​​​​​വ് സു​​​​​​​​നി​​​​​​​​ലും (522/600), തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം കു​​​​​​​​മാ​​​​​​​​ര​​​​​​​​പു​​​​​​​​രം ഗൗ​​​​​​​​രീ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ര​​​​​​​​ത്തി​​​​​​​​ല്‍ ജി​​​​​​​​യ മ​​​​​​​​നോ​​​​​​​​ജും (522/600 ) ല്‍ ​​​​​​​​ആ​​​​​​​​ദ്യ ര​​​​​​​​ണ്ടു റാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ള്‍ നേ​​​​​​​​ടി.

എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ കാ​​​​​​​​സ​​​​​​​​ര്‍ഗോ​​​​​​​​ഡ് പേ​​​​​​​​ർ​​​​​​​​ള ശ്രീ ​​​​​​​​മ​​​​​​​​ഹാ​​​​​​​​മാ​​​​​​​​യ കൃ​​​​​​​​പ ഹൗ​​​​​​​​സി​​​​​​​​ല്‍ പി.​​​​​​​​എം. ഹേ​​​​​​​​മ​​​​​​​​ന്ദ്‌​​​​​​​​റാം (384/600), കോ​​​​​​​​ട്ട​​​​​​​​യം പു​​​​​​​​തു​​​​​​​​പ്പ​​​​​​​​ള്ളി പൊ​​​​​​​​ട്ട​​​​​​​​ക്ക​​​​​​​​ല്‍ വീ​​​​​​​​ട്ടി​​​​​​​​ല്‍ ജൊ​​​​​​​​ഹാ​​​​​​​​ന സു​​​​​​​​നി​​​​​​​​ല്‍ (379/600) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര്‍ക്കാ​​​​​​​​ണു യ​​​​​​​​ഥാ​​​​​​​​ക്ര​​​​​​​​മം ആ​​​​​​​​ദ്യ ര​​​​​​​​ണ്ടു റാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ള്‍.

ബി​​​​​​​ഫാ​​​​​​​മി​​​​​​​ന് എ​​​​​​​​സ്‌​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ഉ​​​​​​​​ദ​​​​​​​​യം​​​​​​​​പേ​​​​​​​​രൂ​​​​​​​​ര്‍ കു​​​​​​​​റു​​​​​​​​പ്പം​​​​​​​​ക​​​​​​​​ണ്ട​​​​​​​​ത്തി​​​​​​​​ല്‍ മി​​​​​​​​ത്ര ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​നും (268/300) കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട് താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി പ​​​​​​​​ന​​​​​​​​ച്ചി​​​​​​​​ങ്ങ​​​​​​​​ല്‍ വീ​​​​​​​​ട്ടി​​​​​​​​ല്‍ പി. ​​​​​​​​അ​​​​​​​​ന​​​​​​​​സി​​​​​​​​ല്‍ സു​​​​​​​​രേ​​​​​​​​ഷ് (257/300) ആ​​​​​​​​ദ്യ ര​​​​​​​​ണ്ടു റാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ള്‍ നേ​​​​​​​​ടി. എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ വ​​​​​​​​യ​​​​​​​​നാ​​​​​​​​ട് തൃ​​​​​​​​ക്കൈ​​​​​​​​പ്പേ​​​​​​​​ട്ട പ​​​​​​​​ന​​​​​​​​യി​​​​​​​​ല്‍ ശ്രേ​​​​​​​​യ വി​​​​​​​​ജ​​​​​​​​യ​​​​​​​​നും (159/300), എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം പ​​​​​​​​ള്ളി​​​​​​​​മു​​​​​​​​ക്ക് സ്‌​​​​​​​​കൂ​​​​​​​​ള്‍ ഓ​​​​​​​​ഫ് മ​​​​​​​​റൈ​​​​​​​​ന്‍ സ​​​​​​​​യ​​​​​​​​ന്‍സി​​​​​​​​ലെ വി.​​​​​​​​എ​​​​​​​​സ്. ശ്രീ​​​​​​​​ഹ​​​​​​​​രി നാ​​​​​​​​രാ​​​​​​​​യ​​​​​​​​ണ​​​​​​​​നും (129/300) മു​​​​​​​​ന്നി​​​​​​​​ലെ​​​​​​​​ത്തി.

ഫാ​​​​​​​​ര്‍മ​​​​​​​​സി പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് 31,141 പേ​​​​​​​​ര്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​യ​​​​​​​​തി​​​​​​​​ല്‍ 26,943 പേ​​​​​​​​രാ​​​​​​​​ണ് റാ​​​​​​​​ങ്ക് പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ല്‍ ഉ​​​​​​​​ള്‍പ്പെ​​​​​​​​ട്ട​​​​​​​​ത്. ജൂ​​​​​​​​ലൈ എ​​​​​​​​ട്ടി​​​​​​​​ന് ആ​​​​​​​​ദ്യ അ​​​​​​​​ലോ​​​​​​​​ട്ട്‌​​​​​​​​മെ​​​​​​​​ന്‍റ് ന​​​​​​​​ട​​​​​​​​ക്കും.

സി​​​​​​​​ബി​​​​​​​​എ​​​​​​​​സ്ഇ ഫ​​​​​​​​ല​​​​​​​​പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ അ​​​​​​​​നി​​​​​​​​ശ്ചി​​​​​​​​ത​​​​​​​​ത്വം കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് കീം ​​​​​​​​ഫ​​​​​​​​ല​​​​​​​​പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം വൈ​​​​​​​​കി​​​​​​​​യ​​​​​​​​തെ​​​​​​​​ന്ന് മ​​​​​​​​ന്ത്രി പ​​​​​​​​റ​​​​​​​​ഞ്ഞു. റോ​​​​​​​​ഷ​​​​​​​​ന്‍ രാ​​​​​​​​ജു​​​​​​​​വി​​​​​​​​നെ വീ​​​​​​​​ട്ടി​​​​​​​​ലെ​​​​​​​​ത്തി​​​​​​​യും ധ്യാ​​​​​​​​നി​​​​​​​​നെ ഫോ​​​​​​​​ണി​​​​​​​​ല്‍ വി​​​​​​​​ളി​​​​​​​​ച്ചും മ​​​​​​​​ന്ത്രി റോ​​​​​​​​ജി എം. ​​​​​​​​ജോ​​​​​​​​ണ്‍ അ​​​​​​​​ഭി​​​​​​​​ന​​​​​​​​ന്ദ​​​​​​​​നം അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

ര​​​​​​​​ണ്ടി​​​​​​​​ലും മു​​​​​​​​ന്നി​​​​​​​​ല്‍ പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ള്‍

എ​​​​​​​​ന്‍ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് 47,824 പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും 48,923 ആ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച​​​​​​​​ത്. ആ​​​​​​​​കെ 96,747 പേ​​​​​​​​ര്‍. ഇ​​​​​​​​തി​​​​​​​​ല്‍ 40,836 പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ള്‍ പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ല്‍ യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി. ആ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം 38,952 ആ​​​​​​​​ണ്.

പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് ആ​​​​​​​​കെ യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യ​​​​​​​​വ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം 79,788 ആ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ല്‍ 33,405 പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ള്‍ റാ​​​​​​​​ങ്ക് ലി​​​​​​​​സ്റ്റി​​​​​​​​ല്‍ ഇ​​​​​​​​ടം നേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ള്‍ ആ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം 32,033 ആ​​​​​​​​ണ്. റാ​​​​​​​​ങ്ക് ലി​​​​​​​​സ്റ്റി​​​​​​​​ല്‍ ഉ​​​​​​​​ള്‍പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രു​​​​​​​​ടെ ആ​​​​​​​​കെ എ​​​​​​​​ണ്ണം 65,438 ആ​​​​​​​​ണ്.

ബി​​​​​​​​ഫാം പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യെ​​​​​​​​ഴു​​​​​​​​തി​​​​​​​​യ 31,141 പേ​​​​​​​​രി​​​​​​​​ല്‍ 24,694 പേ​​​​​​​​ര്‍ പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും 6,447 പേ​​​​​​​​ര്‍ ആ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​ണ്. യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യ 26,944 പേ​​​​​​​​രി​​​​​​​​ല്‍ മു​​​​​​​​ന്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം 21,607 ആ​​​​​​​​ണ്. ആ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ള്‍ 5,337 ഉം ​​​​​​​​ആ​​​​​​​​ണ്.

Latest News

Corehub Up