Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari

ശബരി റെയിൽ പാത: സ്ഥലമേറ്റെടുപ്പ് തുടരുന്നു

ന്യൂ​ഡ​ൽ​ഹി: അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ പാ​ത നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​യി റെ​യി​ൽ​വേ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

111 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ നി​ർ​മാ​ണ​ച്ചെ​ല​വ് 3,801 കോ​ടി രൂ​പ​യാ​ണ്. നി​ല​വി​ൽ 25 ഹെ​ക്‌​ട​ർ ഭൂ​മി ഏ​റ്റെ​ടു​ത്തു. 304 ഹെ​ക്‌​ട​ർ ഭൂ​മി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​കെ വേ​ണ്ട​ത്.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഈ ​പ​ദ്ധ​തി​ക്കാ​യി 505 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up