Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrims Family Attacked

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; നാ​ലം​ഗ സം​ഘ പി​ടി​യി​ൽ

കൊ​ല്ലം: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ക്ക​ത്താ​നം സ്വ​ദേ​ശി ശ​ര​ത് കു​മാ​റി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ശ​ര​ത് കു​മാ​റും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​തി​ക​ളു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച​ത്. കൈ​ക്കു​ഞ്ഞ​ട​ക്കം എ​ട്ടു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി വി​വ​രം അ​ന്വേ​ഷി​ച്ച പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​വ​രെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up