Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabaryashram Today

Kottayam

കാ​ള​കെ​ട്ടി ശ​ബ​ര്യാ​ശ്ര​മ​ത്തി​ൽ വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

കാ​ള​കെ​ട്ടി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി അ​ഴു​ത - കാ​ള​കെ​ട്ടി ശ​ബ​രി പി​ൽ​ഗ്രിം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​ര്യാ​ശ്ര​മ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ശ​ബ​രി പി​ൽ​ഗ്രിം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​ജി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹി​ന്ദു ഐ​ക്യ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു തീ​ർ​ഥാ​ട​ന സ​ന്ദേ​ശ​വും മ​ല​അ​ര​യ മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ജി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മ​ല​അ​ര​യ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നു മ​റ്റ​ക്ക​ര, മ​ല​അ​ര​യ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ, ട്ര​സ്റ്റ് അ​ഡ്വൈ​സ​ർ കെ.​വി. വി​ജ​യ​ൻ, ശ​ബ​ര്യാ​ശ്ര​മം പി​ൽ​ഗ്രിം സെ​ന്‍റ​ർ പി​ആ​ർ​ഒ സു​ബി​ൻ വി. ​അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഒ​രേ​സ​മ​യം ആ​യി​രം പേ​ർ​ക്ക് വി​രി​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം, അ​ന്ന​ദാ​നം, ശ​ബ​രി ഹെ​ൽ​ത്ത് സെ​ന്‍റ​റും മെ​ഡി​ക്ക​ൽ ക്യാ​മ്പും, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, വെ​ബ്സൈ​റ്റ്, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്, ടോ​യ്‌‌​ല​റ്റ് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണ​മാ​ണ് ന​ട​ക്കു​ന്നത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ​ബ​രി പി​ൽ​ഗ്രിം ട്ര​സ്റ്റ് ട്ര​ഷ​റ​ർ ടി.​പി. അ​രു​ൺ​നാ​ഥ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ്വാ​തി കെ. ​ശി​വ​ൻ, സി.​എ​ൻ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up