മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വധഭീഷണി. എൻസിപി നേതാവാ് ബാബി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീഷൻ അഖ്തറുടെ പേരിലാണു ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
ബാബാ സിദ്ദിഖിനുണ്ടായ അതേ വിധിയാണ് നേരിടാൻ പോകുന്നതെന്നായിരുന്നായിരുന്നു നടന്റെ ഫോണിലേക്ക് ശബ്ദ സന്ദേശമെത്തിയത്. തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്കെതിരേയും സമാന ഭീഷണി ഉയർന്നിരുന്നു.