Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Martin De Porres

Malappuram

വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു

പ​ന്ത​ല്ലൂ​ര്‍ ഹി​ല്‍​സ്: നെ​ന്മേ​നി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സി​ന്‍റെ ന​വ​നാ​ള്‍ നൊ​വേ​ന​യും തി​രു​നാ​ളും ഭ​ക്തി നി​ര്‍​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ല്‍ നേതൃത്വം നൽകി.
ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ലി​ജോ ജോ​സ് ഒ​എഫ്‌​എം ക്യാപ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ക​പ്പൂ​ച്ചി​ന്‍ വൈ​ദി​ക​രാ​യ ഫാ. ജി​നോ​യ് ജോ​സ​ഫ്, ഫാ. ജെ​സ്റ്റീ​ന്‍ ആ​ന്‍റോ, ഫാ. ജി​ബി​ന്‍ ബോ​ബി, ഫാ. റോ​ബി​ന്‍ പ​റ​മ്പ​നാ​ട്ട്, ഫാ. മെ​ബി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും നൊ​വേ​ന​യും തുടർന്ന് സ്നേഹവിരുന്നു ഉണ്ടായിരുന്നു.
സെ​ന്‍റ് ജൂ​ഡ് കു​ടും​ബക്കൂ​ട്ടാ​യ്മ യൂ​ണി​റ്റ് നേ​തൃ​ത്വം ന​ല്‍​കി. ബി​ബി​ന്‍ ക​രി​യി​ലാ​യി​രു​ന്നു പ്ര​സു​ദേ​ന്തി.

Latest News

Corehub Up