Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajeesh

ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ സ​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

മ​ല​പ്പു​റം: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ സു​ബേ​ധാ​ർ കെ. ​സ​ജീ​ഷി(48)​ന്‍റെ മൃ​ത​ദേ​ഹം മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ലി​ല്‍ സം​സ്ക​രി​ച്ചു.

രാ​വി​ലെ പ​ത്തി​ന് കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം. വെ​ള്ളി​യാ​ഴ്ച​യാ​ണ് പൂ​ഞ്ചി​ലെ പ​ട്രോ​ളിം​ഗി​നി​ടെ കാ​ൽ വ​ഴു​തി കൊ​ക്ക​യി​ലേ​ക്ക് വീ​ണ് സ​ജീ​ഷ് വി​ര​മൃ​ത്യു വ​രി​ച്ച​ത്.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​വാ​ങ്ങി രാ​ത്രി ഒ​തു​ക്കു​ങ്ങ​ൽ ചെ​റു​കു​ന്നി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

രാ​വി​ലെ വീ​ട്ടി​ലും സ​മീ​പ​ത്തെ സ്കൂ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

വീ​ടി​നോ​ട് ചേ​ർ​ന്ന കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ മ​ക്ക​ളാ​യ കെ. ​സി​ദ്ധാ​ർ​ഥ്, കെ. ​ആ​ര്യ​ൻ എ​ന്നി​വ​ർ ചി​ത​ക്ക് തീ ​കൊ​ളു​ത്തി. 27 വ​ർ​ഷ​മാ​യി സൈ​നി​ക​നാ​യി​രു​ന്നു കെ. ​സ​ജീ​ഷ്.

Latest News

Corehub Up