Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salah

സ​ലാം സ​ല; ഇ​പി​എ​ല്‍ ക്ലോ​സിം​ഗ്

ല​ണ്ട​ന്‍: 2025-26 സീ​സ​ണ്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ടം ഇ​ന്ന്.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30ന് ​പ​ത്ത് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കി​ക്കോ​ഫ് ന​ട​ക്കും. അ​തോ​ടെ ഈ ​സീ​സ​ണ്‍ ഐ​പി​എ​ല്‍ ക്ലോ​സ് ചെ​യ്യും.

ഈ​ജി​പ്ഷ്യ​ന്‍ താ​രം മു​ഹ​മ്മ​ദ് സ​ല ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കൊ​പ്പ​മു​ള്ള അ​വ​സാ​ന മ​ത്സ​ര​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഹോം ​ഗ്രൗ​ണ്ടാ​യ ആ​ന്‍​ഫീ​ല്‍​ഡി​ല്‍ ബ്രെ​ന്‍റ്‌​ഫോ​ഡി​ന് എ​തി​രേ​യാ​ണ് ലി​വ​ര്‍​പൂ​ളി​ന്‍റെ മ​ത്സ​രം.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ടി​ക്ക​റ്റ് ഉ​റ​പ്പാ​ക്കാ​ന്‍ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്ക് ഇ​ന്നു ജ​യം അ​നി​വാ​ര്യ​മാ​ണ്. 59 പോ​യി​ന്‍റു​മാ​യി നി​ല​വി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍. 56 പോ​യി​ന്‍റു​ള്ള ബേ​ണ്‍​മ​ത്താ​ണ് ലി​വ​ര്‍​പൂ​ളി​നു ഭീ​ഷ​ണി. ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് യോ​ഗ്യ​ത ല​ഭി​ക്കു​ക.

Latest News

Corehub Up