Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salaries Increased

ശ​ന്പ​ളം കൂടി, സ്പാ​ർ​ക്കിലായി! മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാർക്കൊപ്പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മെ​​​ല്ലാം ഇ​​​നി സ്പാ​​​ർ​​​ക്ക് വ​​​ഴി ശ​​​ന്പ​​​ളം വാ​​​ങ്ങും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​ന്ത്രി​​​മാ​​​രെ​​​യും കൂ​​​ടാ​​​തെ സ്പീ​​​ക്ക​​​ർ, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ, ചീ​​​ഫ് വി​​​പ്പ്, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മെ​​​ല്ലാം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള സോ​​​ഫ്റ്റ്‌വേ​​​റാ​​​യ സ്പാ​​​ർ​​​ക്ക് വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യും.​​​

ജ​​​നു​​​വ​​​രി മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽവ​​​രും. നി​​​ല​​​വി​​​ൽ ശ​​​ന്പ​​​ളം ബി​​​ല്ലെ​​​ഴു​​​തി ട്ര​​​ഷ​​​റി ചെ​​​ക്ക് വ​​​ഴി അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു രീ​​​തി. ഇ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​ത്തി​​​ലും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലും വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​തോ​​​ടെ ഇ​​​തും സ്പാ​​​ർ​​​ക്കി​​​ലേ​​​ക്ക് ല​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ന്ന പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക.

ഇ​​​വ​​​രു​​​ടെ കാ​​​ല​​​പ​​​രി​​​ധി​​​യും സോ​​​ഫ്റ്റ്‌​​​വേറി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​നാ​​​യി സ്പാ​​​ർ​​​ക്കി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗം തു​​​റ​​​ക്കും. ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വേ​​​ഗ​​​ത്തി​​​ലും കൃ​​​ത്യ​​​മാ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് സ്പാ​​​ർ​​​ക്ക് സോ​​​ഫ്റ്റ്‌വേറി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പു വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഏ​​​താ​​​നും​​​ നാ​​​ൾ മു​​​മ്പാ​​​ണ് ഇ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്. ശ​​​ന്പ​​​ള സോ​​​ഫ്റ്റ്‌വേ​​​​റാ​​​യ സ്പാ​​​ർ​​​ക്കും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഹാ​​​ജ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ഹാ​​​ജ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ശ​​​ന്പ​​​ളം സ്പാ​​​ർ​​​ക്കി​​​ൽ പ്രോ​​​സ​​​സ് ചെ​​​യ്യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​ദ​​​വി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും സ്പാ​​​ർ​​​ക്ക് സോ​​​ഫ്റ്റ്‌വേ​​​റും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കി​​​ല്ല. ഹാ​​​ജ​​​ർ നോ​​​ക്കി​​​യാ​​​കി​​​ല്ല ഇ​​​വ​​​രു​​​ടെ ശ​​​ന്പ​​​ളബി​​​ൽ പാ​​​സാ​​​ക്കു​​​ക.

Latest News

Corehub Up