Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samsung

ആ​പ്പി​ളി​ന് പി​ന്നാ​ലെ സാം​സ​ങ്ങും: ഗാ​ല​ക്സി ബ​ഡ്സു​ക​ളി​ൽ ഹി​യ​റിം​ഗ് എ​യ്ഡ് ഫീ​ച്ച​ർ ഈ ​വ​ർ​ഷം മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ളി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ല​ക്സി ബ​ഡ്സ് ഈ​യ​ർ​ഫോ​ണു​ക​ളി​ൽ ഹി​യ​റിം​ഗ് എ​യ്ഡ് ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി സാം​സ​ങ്. ഇ​തി​നാ​യി യു​എ​സ് എ​ഫ്ഡി​എ​യു​ടെ അ​നു​മ​തി ക​മ്പ​നി​ക്ക് ല​ഭി​ച്ചു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഘ​ട്ട​ങ്ങ​ളാ​യി ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും. ഇ​തോ​ടെ വി​ല​കൂ​ടി​യ ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ​ക്ക് പ​ക​ര​മാ​യി അ​നു​യോ​ജ്യ​മാ​യ ഗാ​ല​ക്സി ബ​ഡ്സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

സാ​ധാ​ര​ണ ഓ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യ്ക്ക് സ​മാ​ന​മാ​യി 5 മി​നി​റ്റി​നു​ള്ളി​ൽ ചെ​വി​യു​ടെ കേ​ൾ​വി​ശ​ക്തി പ​രി​ശോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 'ഹി​യ​റിം​ഗ് ടെ​സ്റ്റ്' ഫീ​ച്ച​റാ​ണ് സാം​സ​ങ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ഡ്സ് സൗ​ണ്ട് ഓ​ട്ടോ​മാ​റ്റി​ക്കാ​യി ക്ര​മീ​ക​രി​ക്കും. പ്രീ​മി​യം ഹി​യ​റിം​ഗ് എ​യ്ഡു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന നോ​യ്സ് റി​ഡ​ക്ഷ​ൻ, ബീം​ഫോ​മിം​ഗ് എ​ന്നീ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഇ​തി​ലു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​മാ​യി 1.5 ശ​ത​കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ​ക്ക് കേ​ൾ​വി ത​ക​രാ​റു​ക​ളു​ണ്ട്. ഉ​യ​ർ​ന്ന ചെ​ല​വും അ​പ​ക​ർ​ഷ​താ​ബോ​ധ​വും കാ​ര​ണം പ​ല​രും കേ​ൾ​വി സ​ഹാ​യി​ക​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ബ​ഡ്സു​ക​ളി​ൽ ഈ ​സൗ​ക​ര്യം വ​രു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കേ​ൾ​വി സ​ഹാ​യം കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കും.

2026 അ​വ​സാ​ന പാ​ദ​ത്തി​ൽ ഗാ​ല​ക്സി ബ​ഡ്സ് 3 പ്രോ, ​ഗാ​ല​ക്സി ബ​ഡ്സ് 4 പ്രോ ​എ​ന്നി​വ​യി​ലാ​ണ് ഈ ​ഫീ​ച്ച​റു​ക​ൾ ആ​ദ്യം ല​ഭ്യ​മാ​കു​ക. കേ​ൾ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സാം​സ​ങ് ഹെ​ൽ​ത്ത് ആ​പ്പി​ലൂ​ടെ​യും പ​രി​ശോ​ധി​ക്കാം.

Tech

സാം​സ​ങ് ഗാ​ല​ക്‌​സി A27 വി​പ​ണി​യി​ലി​റ​ക്കി; മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യി പു​തി​യ ബ​ഡ്ജ​റ്റ് ഫോ​ൺ

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ സാം​സ​ങ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ബ​ഡ്ജ​റ്റ് ഫ്ര​ണ്ട്‌​ലി സ്മാ​ർ​ട്ട്ഫോ​ണാ​യ ഗാ​ല​ക്‌​സി A27 (Galaxy A27) വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 120Hz റി​ഫ്ര​ഷ് റേ​റ്റും 1400 നി​റ്റ്‌​സ് ബ്രൈ​റ്റ്‌​ന​സു​മു​ള്ള 6.7 ഇ​ഞ്ച് ഫു​ൾ എ​ച്ച്‌​ഡി പ്ല​സ് ഇ​ൻ​ഫി​നി​റ്റി ഒ ​സൂ​പ്പ​ർ അ​മ​ലോ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഈ ​ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സു​ര​ക്ഷ​യ്ക്കാ​യി കോ​ർ​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് വി​ക്ട​സ് പ്ല​സ് സം​ര​ക്ഷ​ണ​വും പൊ​ടി​യെ​യും വെ​ള്ള​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ IP64 റേ​റ്റിം​ഗും ഫോ​ണി​നു​ണ്ട്.

4nm ക്ലാ​സ് ക്വാ​ൽ​കോം സ്‌​നാ​പ്ഡ്രാ​ഗ​ൺ 6 ജെ​ൻ 3 ഒ​ക്ടാ-​കോ​ർ പ്രൊ​സ​സ്സ​റാ​ണ് ഇ​തി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്. 6GB / 8GB റാം ​വേ​രി​യ​ന്‍റു​ക​ളി​ലും 128GB / 256GB സ്റ്റോ​റേ​ജ് ഓ​പ്ഷ​നു​ക​ളി​ലും ഫോ​ൺ ല​ഭ്യ​മാ​ണ്. മെ​മ്മ​റി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ്റ്റോ​റേ​ജ് 2TB വ​രെ വ​ർ​ദ്ധി​പ്പി​ക്കാം. മൂ​ന്ന് പി​ൻ ക്യാ​മ​റ​ക​ളാ​ണ് ഫോ​ണി​ലു​ള്ള​ത്. ഒ​പ്റ്റി​ക്ക​ൽ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​ൻ ഉ​ള്ള 50MP പ്ര​ധാ​ന ക്യാ​മ​റ, 8MP അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ൾ ക്യാ​മ​റ, 2MP മാ​ക്രോ സെ​ൻ​സ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സെ​ൽ​ഫി​ക​ൾ​ക്കാ​യി 12MP ഫ്ര​ണ്ട് ക്യാ​മ​റ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

25W ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് പി​ന്തു​ണ​യു​ള്ള 5,000mAh ബാ​റ്റ​റി​യാ​ണ് ഫോ​ണി​ലു​ള്ള​ത്. കൂ​ടാ​തെ ടൈ​പ്പ് സി ​പോ​ർ​ട്ട്, സ്റ്റീ​രി​യോ സ്പീ​ക്ക​ർ, സൈ​ഡ് മൗ​ണ്ട​ഡ് ഫിം​ഗ​ർ​പ്രി​ന്റ് സെ​ൻ​സ​ർ, ഹൈ​ബ്രി​ഡ് ഡ്യു​വ​ൽ സിം ​സ്ലോ​ട്ട് എ​ന്നി​വ​യും ഇ​തി​ലു​ണ്ട്.
ആ​ൻ​ഡ്രോ​യി​ഡ് 16 അ​ധി​ഷ്ഠി​ത​മാ​യ സാം​സ​ങ്ങി​ന്‍റെ സ്വ​ന്തം വ​ൺ യു​ഐ 8.5 ലാ​ണ് ഫോ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 6 വ​ർ​ഷ​ത്തെ ആ​ൻ​ഡ്രോ​യി​ഡ് അ​പ്‌​ഡേ​റ്റു​ക​ളും 2032 വ​രെ​യു​ള്ള സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ളും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കു​ന്നു.

ബ്ലാ​ക്ക്, ബ്ലൂ, ​ലൈ​റ്റ് ഗ്രീ​ൻ, ലൈ​റ്റ് പി​ങ്ക് എ​ന്നീ നാ​ല് ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​കും. നി​ല​വി​ൽ അ​മേ​രി​ക്ക, യൂ​റോ​പ്പ് തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​ത്ത വി​പ​ണി​ക​ളി​ലാ​ണ് ഫോ​ൺ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​വി​ടെ ഇ​തി​ന്‍റെ പ്രാ​രം​ഭ വി​ല ഏ​ക​ദേ​ശം 349.99 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 33,033 ഇ​ന്ത്യ​ൻ രൂ​പ). അ​ടു​ത്ത മാ​സം (ജൂ​ലൈ) ഈ ​ഫോ​ൺ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tech

സാം​സ​ങ് മെ​സേ​ജ​സ് ആപ്പിനു ഗുഡ്ബൈ; പകരക്കാരനായി ഗൂ​ഗി​ൾ മെ​സേ​ജ​സ്

ന്യു​യോ​ർ​ക്ക് : സാം​സ​ങ് മെ​സേ​ജ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ആ​ൻ​ഡ്രോ​യി​ഡി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത മെ​സേ​ജിം​ഗ് സേ​വ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സാം​സ​ങ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളും മ​റ്റ് ഗാ​ഡ്‌​ജെ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഗൂ​ഗി​ൾ മെ​സേ​ജ​സി​ലേ​ക്ക് മാ​റാ​ൻ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ സാം​സ​ങ് ഗാ​ല​ക്‌​സി ഫോ​ണു​ക​ളും ഗൂ​ഗി​ളി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മെ​സേ​ജ​സി​ലേ​ക്ക് മാ​റു​ന്ന​തി​നാ​യി, പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും അ​ത്
ഡി​ഫോ​ൾ​ട്ട് ആ​പ്പാ​യി സെ​റ്റ് ചെ​യ്യാ​നു​മു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ സാം​സ​ങ് വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ‌‌‌ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച ഇ​ൻ ആ​പ്പ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും ല​ഭി​ച്ചേ​ക്കാം എ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

സാം​സ​ങ് മെ​സേ​ജ​സ് ജൂ​ലൈ​യി​ൽ സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​ത്തു​ന്ന​തോ​ടെ പി​ന്നീ​ട് ഒ​രു ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ല​ഭ്യ​മാ​കി​ല്ലെന്നും ക​മ്പനി അ​റി​യി​ച്ചു. സേ​വ​നം എ​ന്നു​മു​ത​ൽ ഓ​ഫ്‌​ലൈ​നാ​കും എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ തീ​യ​തി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പി​ൽ ത​ന്നെ പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഈ ​മാ​റ്റം എ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും എ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സാം​സ​ങ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

Business

പ്രൈ​വ​സി ഡി​സ്പ്ലേ​യോ​ടെ സാം​സം​ഗ് ഗാ​ല​ക്‌​സി എ​സ്26 സീ​രീ​സ്

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഇ​​​​ൻ-​​​​ബി​​​​ൽ​​​​റ്റ് പ്രൈ​​​​വ​​​​സി ഡി​​​​സ്പ്ലേ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യോ​​​​ടെ സാം​​​​സം​​​​ഗ് ഗാ​​​​ല​​​​ക്‌​​​​സി എ​​​​സ് 26 സീ​​​​രീ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സ്മാ​​​​ർ​​​​ട്ട്‌ ഫോ​​​​ണി​​​​ൽ എ​​​​ഐ അ​​​​നു​​​​ഭ​​​​വം കൂ​​​​ടു​​​​ത​​​​ൽ ല​​​​ളി​​​​ത​​​​വും സ്വാ​​​​ഭാ​​​​വി​​​​ക​​​​വു​​​​മാ​​​​ക്കി​​​​യാ​​​​ണ് എ​​​​സ് 26 സീ​​​​രീ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഡി​​​​സ്പ്ലേ​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഹാ​​​​ർ​​​​ഡ്‌​​​​വേ​​​​റും സോ​​​​ഫ്റ്റ്‌​​​​വേ​​​​റും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​ണ് പ്ര​​​​ത്യേ​​​​ക​​​​ത.

യാ​​​​ത്ര​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ൾ സ്വ​​​​കാ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പ്രൈ​​​​വ​​​​സി ഡി​​​​സ്പ്ലേ. മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളി​​​​ലെ എ​​​​റ്റ​​​​വും മു​​​​ൻ​​​​നി​​​​ര കാ​​​​മ​​​​റ സി​​​​സ്റ്റം, ദൈ​​​​നം​​​​ദി​​​​ന ഉ​​​​പ​​​​യോ​​​​ഗം ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ന്ന ഗാ​​​​ല​​​​ക്സി എ​​​​ഐ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ, സ്ലിം ​​​​ഡി​​​​സൈ​​​​ൻ, മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യ നൈ​​​​റ്റോ​​​​ഗ്ര​​​​ഫി വീ​​​​ഡി​​​​യോ , അ​​​​പ്‌​​​​ഗ്രേ​​​​ഡ് ചെ​​​​യ്ത സൂ​​​​പ്പ​​​​ർ സ്റ്റ​​​​ഡി സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മൂ​​​​ന്നാം ത​​​​ല​​​​മു​​​​റ എ​​​​ഐ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ളാ​​​​യ ഗാ​​​​ല​​​​ക്സി എ​​​​സ്26, എ​​​​സ്26 പ്ല​​​​സ് , എ​​​​സ്26 അ​​​​ൾ​​​​ട്രാ എ​​​​ന്നി​​​​വ സ​​​​ങ്കീ​​​​ർ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ബാ​​​​ക്ക്ഗ്രൗ​​​​ണ്ടി​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ്.

സ്‌​​​​നാ​​​​പ് ഡ്രാ​​​​ഗ​​​​ൺ 8 എ​​​​ലൈ​​​​റ്റ് ജ​​​​ൻ 5 മൊ​​​​ബൈ​​​​ൽ പ്ലാ​​​​റ്റ്ഫോം ഫോ​​​​ർ ഗാ​​​​ല​​​​ക്സി പ്രോ​​​​സ​​​​സ​​​​റാ​​​​ണ് എ​​​​സ്26 അ​​​​ൾ​​​​ട്രാ​​​​യ്ക്ക് ക​​​​രു​​​​ത്ത് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. സൂ​​​​പ്പ​​​​ർ ഫ​​​​സ്റ്റ് ചാ​​​​ർ​​​​ജിം​​​​ഗ് 3.0 പി​​​​ന്തു​​​​ണ​​​​യോ​​​​ടെ 30 മി​​​​നി​​​​റ്റി​​​​ൽ 75 ശ​​​​ത​​​​മാ​​​​നം വ​​​​രെ ചാ​​​​ർ​​​​ജ് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന്
സാം​​​​സം​​​​ഗ് ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സി​​​​ന്‍റെ സി​​​​ഇ​​​​ഒ , പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഹെ​​​​ഡ് ഓ​​​​ഫ് ഡി​​​​വൈ​​​​സ് എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് ടി.​​​​എം. റോ​​​​ഹ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

1,39,999 രൂ​​​​പ​​​​യാ​​​​ണ് എ​​​​സ്26 അ​​​​ൾ​​​​ട്രാ​​​​യു​​​​ടെ (12 - 256 ജി​​​​ബി) പ്രാ​​​​രം​​​​ഭ​​​​വി​​​​ല. എ​​​​സ് 26 പ്ല​​​​സി​​​​ന് (12 - 256 ജി​​​​ബി) 1,19999 ഉം, ​​​​എ​​​​സ്26 ന് 87,999 ​​​​രൂ​​​​പ​​​​യു​​​​മാ​​​​ണ് പ്രാ​​​​രം​​​​ഭ​​​​വി​​​​ല. ഗാ​​​​ല​​​​ക്സി ബ​​​​ഡ്‌​​​​സ് 4 പ്രോ, ​​​​ഗാ​​​​ല​​​​ക്സി ബ​​​​ഡ്‌​​​​സ് 4 എ​​​​ന്നി​​​​വ​​​​യും സാം​​​​സം​​​​ഗ് പു​​​​തി​​​​യ​​​​താ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tech

സ്മാ​ർ​ട്ട്‌ ഫോ​ൺ ഇ​നി കൂ​ടു​ത​ൽ "സ്വ​കാ​ര്യ​മാ​കും'; ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ്

യാ​ത്ര​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​താ സ​ന്തോ​ഷ വാ​ർ​ത്ത. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ൻ-​ബി​ൽ​റ്റ് പ്രൈ​വ​സി ഡി​സ്പ്ലേ സ​വി​ശേ​ഷ​ത​യോ​ടെ സാം​സം​ഗ് ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ചു.

സ്മാ​ർ​ട്ട്‌ ഫോ​ണി​ൽ എ​ഐ അ​നു​ഭ​വം കൂ​ടു​ത​ൽ ല​ളി​ത​വും സ്വാ​ഭാ​വി​ക​വു​മാ​ക്കി​യാ​ണ് ഇ​ന്ന​ലെ വ​രെ സ​സ്പെ​ൻ​സു​ക​ൾ നി​ല​നി​ർ​ത്തി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഡി​സ്പ്ലേ​യി​ൽ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഹാ​ർ​ഡ്‌​വെ​യ​റും സോ​ഫ്റ്റ്‌​വെ​യ​റും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ എ​റ്റ​വും മു​ൻ​നി​ര കാ​മ​റ സി​സ്റ്റം, ദൈ​നം​ദി​ന ഉ​പ​യോ​ഗം ല​ളി​ത​മാ​ക്കു​ന്ന ഗാ​ല​ക്സി എ​ഐ ഫീ​ച്ച​റു​ക​ൾ, സ്ലിം ​ഡി​സൈ​ൻ, മെ​ച്ച​പ്പെ​ടു​ത്തി​യ നൈ​റ്റോ​ഗ്ര​ഫി വീ​ഡി​യോ, അ​പ്‌​ഗ്രേ​ഡ് ചെ​യ്ത സൂ​പ്പ​ർ സ്റ്റ​ഡി സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാം ത​ല​മു​റ എ​ഐ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​യ ഗാ​ല​ക്സി എ​സ് 26, എ​സ്26 പ്ല​സ്, എ​സ്26 അ​ൾ​ട്രാ എ​ന്നി​വ സ​ങ്കീ​ർ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്ക്ഗ്രൗ​ണ്ടി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. സ്‌​നാ​പ് ഡ്രാ​ഗ​ൺ 8 എ​ലൈ​റ്റ് ജ​ൻ 5 മൊ​ബൈ​ൽ പ്ലാ​റ്റ്ഫോം ഫോ​ർ ഗാ​ല​ക്സി പ്രോ​സ​സ​റാ​ണ് എ​സ്26 അ​ൾ​ട്രാ​യ്ക്ക് ക​രു​ത്ത് ന​ൽ​കു​ന്ന​ത്.

സൂ​പ്പ​ർ ഫ​സ്റ്റ് ചാ​ർ​ജിം​ഗ് 3.0 പി​ന്തു​ണ​യോ​ടെ 30 മി​നി​റ്റി​ൽ 75 ശ​ത​മാ​നം വ​രെ ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്ന് സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ സി​ഇ​ഒ, പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ് ഹെ​ഡ് ഓ​ഫ് ഡി​വൈ​സ് എ​ക്സ്പീ​രി​യ​ൻ​സ് ടി.​എം. റോ​ഹ് വ്യ​ക്ത​മാ​ക്കി.

1,39,999 രൂ​പ​യാ​ണ് എ​സ്26 അ​ൾ​ട്രാ​യു​ടെ പ്രാ​ര​ഭ വി​ല. ഗാ​ല​ക്സി ബ​ഡ്‌​സ് 4 പ്രൊ, ​ഗാ​ല​ക്സി ബ​ഡ്‌​സ് 4 എ​ന്നി​വ​യും സാം​സം​ഗ് പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ഹൈ-​ഫൈ ഓ​ഡി​യോ​യും എ​ർ​ഗ​ണോ​മി​ക് ഡി​സൈ​നു​മാ​ണ് പ്ര​ത്യേ​ക​ത.

Kerala

സാംസംഗ് എഐ സ്മാർട്ട്ഫോണിന്‍റെ പ്രീ റിസർവേഷൻ തുടങ്ങി

കൊ​​​ച്ചി: പ്ര​​​മു​​​ഖ ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ബ്രാ​​​ൻ​​​ഡാ​​​യ സാം​​​സം​​​ഗ് ഇ​​​ന്ത്യ, പു​​​തി​​​യ എ​​​ഐ സ്മാ​​​ർ​​​ട്ട്ഫോ​​​ണി​​​ന്‍റെ പ്രീ ​​​റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 999 രൂ​​​പ​​​യു​​​ടെ റീ​​​ഫ​​​ണ്ട​​​ബി​​​ൾ ടോ​​​ക്ക​​​ൺ തു​​​ക അ​​​ട​​​ച്ച് പു​​​തി​​​യ ഗാ​​​ല​​​ക്‌​​​സി എ​​​സ് സീ​​​രീ​​​സ് പ്രീ-​​​റി​​​സ​​​ർ​​​വ് ചെ​​​യ്യാം.

സാം​​​സം​​​ഗ് ഡോ​​​ട്ട് കോം, ​​​സാം​​​സം​​​ഗ് എ​​​ക്സ്ക്ലൂ​​​സീ​​​വ് സ്റ്റോ​​​റു​​​ക​​​ൾ, ആ​​​മ​​​സോ​​​ൺ, ഫ്ലി​​​പ്കാ​​​ർ​​​ട്ട്, പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ൽ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി പ്രീ ​​​റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

പ്രീ-​​​റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പു​​​തി​​​യ ഗാ​​​ല​​​ക്‌​​​സി എ​​​സ് സീ​​​രീ​​​സ് വാ​​​ങ്ങു​​​മ്പോ​​​ൾ 2,699 രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Business

സാം​സം​ഗ് ദോ​സ്ത്: 9,400 യു​വാ​ക്ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ൽ​കും

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ് ബ്രാ​​​​ന്‍​ഡാ​​​​യ സാം​​​​സം​​​​ഗ് പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 9,400 യു​​​​വാ​​​​ക്ക​​​​ളെ റീ​​​​ട്ടെ​​​​യി​​​​ല്‍ സെ​​​​യി​​​​ല്‍​സ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​ന്‍​ഡ് ഓ​​​​ഫ്‌​​​​ലൈ​​​​ന്‍ സ്‌​​​​കി​​​​ല്‍​സ് ട്രെ​​​​യി​​​​നിം​​​​ഗ് ( ദോ​​​​സ്ത് ) സെ​​​​യി​​​​ല്‍​സ് പ​​​​രി​​​​പാ​​​​ടി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

2021ല്‍ ​​​​ആ​​​​രം​​​​ഭി​​​​ച്ച ദോ​​​​സ്ത് സെ​​​​യി​​​​ല്‍​സ് പ​​​​രി​​​​പാ​​​​ടി ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ് സെ​​​​ക്ട​​​​ര്‍ സ്‌​​​​കി​​​​ല്‍​സ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (ഇ​​​​എ​​​​സ്എ​​​​സ്‌​​​​സി​​​​ഐ), ടെ​​​​ലി​​​​കോം സെ​​​​ക്ട​​​​ര്‍ സ്‌​​​​കി​​​​ല്‍​സ് കൗ​​​​ണ്‍​സി​​​​ല്‍ (ടി​​​​എ​​​​സ്എ​​​​സ്‌​​​​സി) എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ചേ​​​​ര്‍​ന്നാ​​​​ണ് വി​​​​പു​​​​ല​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​രോ ട്രെ​​​​യി​​​​നി​​​​ക്കും 120 മ​​​​ണി​​​​ക്കൂ​​​​ര്‍ ഓ​​​​ണ്‍​ലൈ​​​​ന്‍ ക്ലാ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും സാം​​​​സം​​​​ഗ് റീ​​​​ട്ടെ​​​​യി​​​​ല്‍ സെ​​​​യി​​​​ല്‍​സ് ടീ​​​​മി​​​​ന്‍റെ 60 മ​​​​ണി​​​​ക്കൂ​​​​ര്‍ സ്‌​​​​പെ​​​​ഷ​​​​ലൈ​​​​സ്ഡ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ൽ​​​​കും.

Business

സാം​​സം​​ഗി​​നെ മറികട​​ക്കാ​​ൻ ആ​​പ്പി​​ൾ

ന്യൂ​​യോ​​ർ​​ക്ക്: 2025ൽ ​​ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളെ​​ന്ന പ​​ദ​​വി ആ​​പ്പി​​ൾ തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്ന് ടെ​​ക്നോ​​ള​​ജി മാ​​ർ​​ക്ക​​റ്റ് റി​​സ​​ർ​​ച്ച് സ്ഥാ​​പ​​ന​​മാ​​യ കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ആ​​പ്പി​​ൾ ത​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​ക​​ളാ​​യ സാം​​സം​​ഗി​​നെ മ​​റി​​ക​​ട​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്.

14 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ആ​​പ്പി​​ൾ സാം​​സം​​ഗി​​നെ മ​​റി​​ക​​ട​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. പു​​തി​​യ ഐ​​ഫോ​​ണ്‍ സീ​​രീ​​സു​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന വ​​ന്പി​​ച്ച സ്വീ​​കാ​​ര്യ​​ത​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ഫോ​​ണു​​ക​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്യാ​​ൻ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്ന​​തു​​മാ​​ണ് ഈ ​​കു​​തി​​പ്പി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

ആ​​പ്പി​​ൾ ആ​​ഗോ​​ള വി​​ഹി​​തം ഉ​​യ​​ർ​​ത്തും

ഈ ​​വ​​ർ​​ഷം 24.3 കോ​​ടി സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ ആ​​പ്പി​​ൾ വി​​പ​​ണി​​യി​​ലെ​​ത്തി​​ത്തി​​ക്കു​​ന്പോ​​ൾ സാം​​സം​​ഗി​​ന്‍റേ​​ത് 23.5 കോ​​ടി​​യാ​​യി​​രി​​ക്കും. ഈ ​​വ​​ർ​​ഷം ഐ​​ഫോ​​ണി​​ന്‍റെ ഷി​​പ്മെ​​ന്‍റ് 10 ശ​​ത​​മാ​​നം ഉ​​യ​​രു​​ന്പോ​​ൾ സാം​​സം​​ഗി​​ന്‍റേത് 4.6 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും. ആ​​ഗോ​​ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യി​​ൽ ആ​​പ്പി​​ളി​​ന് ഈ ​​വ​​ർ​​ഷം 19.4 ശ​​ത​​മാ​​നം വി​​ഹി​​തം ല​​ഭി​​ച്ചേ​​ക്കും. ഇ​​ത് 2011നു ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ആ​​പ്പി​​ളി​​നെ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​ക്കും. സാം​​സം​​ഗി​​ന്് 18.7 ശ​​ത​​മാ​​ന​​വു​​മാ​​യി​​രി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.

കു​​തി​​പ്പി​​നു കാ​​ര​​ണം

2025ൽ ​​ആ​​ഗോ​​ള സ്മോ​​ർ​​ട്ട്ഫോ​​ണ്‍ വി​​ൽ​​പ്പ​​ന​​യി​​ൽ 3.3 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി കൗ​​ണ്ട​​ർ പോ​​യി​​ന്‍റ് റി​​സ​​ർ​​ച്ച് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.
സെ​​പ്റ്റം​​ബ​​റി​​ൽ വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സ് ഫോ​​ണു​​ക​​ളാ​​ണ് ആ​​പ്പി​​ളി​​ന്‍റെ വി​​ജ​​യ​​ക്കു​​തി​​പ്പി​​നു കാ​​ര​​ണ​​മെ​​ന്നും അ​​വ​​ധി​​ക്കാ​​ല വി​​ൽ​​പ്പ​​ന സീ​​സ​​ണി​​ൽ ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സു​​ക​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​മാ​​ണ് ന​​ട​​ത്തി​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ആ​​പ്പി​​ളി​​ന്‍റെ പ്ര​​ധാ​​ന വി​​പ​​ണി​​ക​​ളാ​​യ യു​​എ​​സി​​ലും ചൈ​​ന​​യി​​ലും ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സ് ഫോ​​ണു​​ക​​ൾ​​ക്ക് വ​​ലി​​യ ഡി​​മാ​​ൻ​​ഡാ​​ണ് ല​​ഭി​​ച്ച​​ത്.

യു​​എ​​സി​​ൽ ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സി​​ന്‍റെ​​യും ഐ​​ഫോ​​ണ്‍ എ​​യ​​റി​​ന്‍റെയും ഉ​​ൾ​​പ്പെ​​ടെ വി​​ൽ​​പ്പ​​ന പുറ​​ത്തി​​റ​​ങ്ങി ആ​​ദ്യ നാ​​ല് ആ​​ഴ്ച​​ക​​ളി​​ൽ ഐ​​ഫോ​​ണ്‍ 16 സീ​​രീ​​സു​​ക​​ളെ​​ക്കാ​​ൾ (ഐ​​ഫോ​​ണ്‍ 16ഇ ​​ഒ​​ഴി​​കെ) 12 ശ​​ത​​മാ​​നം കൂടുതലാ​​യി​​രു​​ന്നു. ചൈ​​ന​​യി​​ൽ ഐ​​ഫോ​​ണ്‍ 17 സീ​​രീ​​സി​​ന്‍റെ വി​​ൽ​​പ്പ​​ന മു​​ൻ മോ​​ഡ​​ലി​​നേ​​ക്കാ​​ൾ 18 ശ​​ത​​മാ​​നം കൂടുതലാ​​യി​​രു​​ന്നു.

കു​​റെക്കാ​​ല​​ത്തി​​ന് ശേ​​ഷം ഐ​​ഫോ​​ണു​​ക​​ളു​​ടെ ഡി​​സൈ​​ൻ പ​​രി​​ഷ്ക​​രി​​ച്ച​​തും കോ​​വി​​ഡ് കാ​​ല​​ത്ത് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വാ​​ങ്ങി​​യ​​വ​​ർ ഇ​​പ്പോ​​ൾ അ​​പ്ഗ്രേ​​ഡ് ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തു​​മാ​​ണ് ആ​​പ്പി​​ളി​​ന് നേ​​ട്ട​​മാ​​യ​​ത്.

2029വ​​രെ മു​​ന്നി​​ൽ

2029 വ​​രെ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യി​​ലെ ഒ​​ന്നാം സ്ഥാ​​നം ആ​​പ്പി​​ൾ നി​​ല​​നി​​ർ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ഇ​​തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ളും വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു​​ണ്ട്. 2023നും 2025​​ലെ ര​​ണ്ടാം​​പാ​​ദ​​ത്തി​​നു​​മി​​ട​​യി​​ൽ 35.8 കോ​​ടി സെ​​ക്ക​​ൻ​​ഡ് ഹാ​​ൻ​​ഡ് ഐ​​ഫോ​​ണു​​ക​​ളാ​​ണ് വി​​റ്റ​​ത്.

ഈ ​​ഉ​​പ​​യോ​​ക്താ​​ക്ക​​ൾ വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ത​​ങ്ങ​​ളു​​ടെ ഫോ​​ണു​​ക​​ൾ അ​​പ്ഗ്രേ​​ഡ് ചെ​​യ്യാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ത് ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​പ്പി​​ക്കും. യു​​എ​​സ്-​​ചൈ​​ന വ്യാ​​പാ​​ര ത​​ർ​​ക്കം ആ​​പ്പി​​ളി​​നെ ബാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നും കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് പ​​റ​​യു​​ന്നു. ഡോ​​ള​​റി​​ന്‍റെ വി​​നി​​മ​​യ നി​​ര​​ക്ക് കു​​റ​​ഞ്ഞ​​തും പു​​തി​​യ വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് വ​​ള​​രാ​​ൻ ക​​ഴി​​ഞ്ഞ​​തും ആ​​പ്പി​​ളി​​ന് ഗു​​ണ​​ക​​ര​​മാ​​ണ്.

ആ​​പ്പി​​ളി​​ന്‍റെ ബ​​ജ​​റ്റ് വി​​ല​​യി​​ലു​​ള്ള മോ​​ഡ​​ലാ​​യ ഐ​​ഫോ​​ണ്‍ 17ഇ, ​​ഫോ​​ൾ​​ഡ​​ബി​​ൾ ഫോ​​ണ്‍ എ​​ന്നി​​വ അ​​ടു​​ത്ത വ​​ർ​​ഷം വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്നും കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് പ്ര​​വ​​ചി​​ക്കു​​ന്നു. ആ​​പ്പി​​ളി​​ന്‍റെ വി​​ർ​​ച്വ​​ൽ അ​​സി​​സ്റ്റ​​ന്‍റാ​​യ സി​​രി​​യു​​ടെ അ​​പ്ഗ്രേ​​ഡും അ​​ടു​​ത്ത വ​​ർ​​ഷം ഡി​​സൈ​​നി​​ൽ വ​​ലി​​യ മാ​​റ്റം വ​​രു​​ത്തു​​ന്ന​​തും നി​​ർ​​ണാ​​യ​​ക​​മാ​​കും.

Tech

ടാ​ബ് ആ​രാ​ധ​ക​ര്‍​ക്കാ​യി ര​ണ്ടു മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ്

സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​പ​ണി കീ​ഴ​ട​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും ആ​രാ​ധ​ക​രു​ള്ള സ്മാ​ര്‍​ട്ട് ഡി​വൈ​സാ​ണ് ടാ​ബു​ക​ള്‍. ടാ​ബ് ആ​രാ​ധ​ക​രെ ല​ക്ഷ്യ​മി​ട്ട് ര​ണ്ട് ടാ​ബു​ക​ളാ​ണ് സാം​സം​ഗ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാം​സം​ഗ് ഗാ​ല​ക്സി ടാ​ബ് എ​സ്10 എ​ഫ്ഇ, ഗാ​ല​ക്സി ടാ​ബ് എ10 ​എ​ഫ്ഇ+ എ​ന്നി​വ വി​പ​ണി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ടാ​ബ്ലെ​റ്റു​ക​ളി​ലെ ഡി​സ്പ്ലേ 90ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റും ഹൈ ​ബ്രൈ​റ്റ്ന​സ് മോ​ഡി​ല്‍ 800 നൈ​റ്റ്‌​സ് വ​രെ തെ​ളി​ച്ച​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

പ്ല​സ് മോ​ഡ​ലി​ലെ 13.1 ഇ​ഞ്ച് ഡി​സ്പ്ലേ ഇ​തു​വ​രെ​യു​ള്ള എ​ഫ്ഇ സീ​രീ​സ് ടാ​ബ്ലെ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഡി​സ്പ്ലേ​യാ​ണ്. ര​ണ്ട് മോ​ഡ​ലു​ക​ളി​ലും 13 മെ​ഗാ​പി​ക്സ​ല്‍ പി​ന്‍ കാ​മ​റ​യും 12 മെ​ഗാ​പി​ക്സ​ല്‍ മു​ന്‍ കാ​മ​റ​യും ഉ​ണ്ട്.

ഗാ​ല​ക്സി ടാ​ബ് എ​സ്10 എ​ഫ​ഇ+​ന് 10,090 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ണ്ട്. അ​തേ​സ​മ​യം ടാ​ബ് എ​സ്10 എ​ഫ്ഇ​ക്ക് 8,000 എം​എ​എ​ച്ചാ​ണ് ബാ​റ്റ​റി. ര​ണ്ടും 45വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗി​നെ പി​ന്തു​ണ​യ്ക്കു​ന്നു.
പൊ​ടി, ജ​ല പ്ര​തി​രോ​ധ​ത്തി​നാ​യി ര​ണ്ട് ടാ​ബ്ലെ​റ്റു​ക​ളി​ലും ഐ​പി 68 റേ​റ്റിം​ഗ് ഉ​ണ്ട്. പ​വ​ര്‍ ബ​ട്ട​ണി​ലെ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​റും ഈ ​ടാ​ബ്ലെ​റ്റു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

ഗ്രേ, ​സി​ല്‍​വ​ര്‍, നീ​ല എ​ന്നീ മൂ​ന്ന് നി​റ​ങ്ങ​ളി​ല്‍ ടാ​ബു​ക​ള്‍ ല​ഭ്യ​മാ​കും. ഗാ​ല​ക്സി ടാ​ബ് എ​സ്10 എ​ഫ്ഇ​യു​ടെ വി​ല 42,999 രൂ​പ​യി​ല്‍ ആ​രം​ഭി​ക്കു​ന്നു. ഗാ​ല​ക്സി ടാ​ബ് എ​സ്10 എ​ഫ്ഇ പ്ല​സി​ന്‍റെ വി​ല 53,999 രൂ​പ​യി​ല്‍ ആ​രം​ഭി​ക്കു​ന്നു.

ടാ​ബു​ക​ള്‍ ഇ​പ്പോ​ള്‍ സാം​സം​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പ്രീ-​ബു​ക്കിം​ഗി​നാ​യി ല​ഭ്യ​മാ​ണ്. എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ​യും ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്‍​ഡു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 4,000 രൂ​പ ബാ​ങ്ക് കി​ഴി​വ് ല​ഭി​ക്കും.

പു​തി​യ എ​ഫ്ഇ സീ​രീ​സ് ടാ​ബ്ലെ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് അ​വ​രു​ടെ ടാ​ബ്ലെ​റ്റു​ക​ള്‍​ക്കു​ള്ള കേ​യ്‌​സു​ക​ള്‍ ല​ഭി​ക്കും.

Latest News

Corehub Up