Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samvrutha Sunil

ദി​ലീ​ഷ് പോ​ത്ത​നും സം​വൃ​ത​യും അ​ൽ​ഫോ​ൻ​സ് പു​ത്ര​നും ഒ​ന്നി​ക്കു​ന്നു

ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി സം​വൃ​ത സു​നി​ൽ വീ​ണ്ടും മ​ല​യാ​ള​സി​നി​മ​യി​ലേ​യ്ക്ക് തി​രി​ച്ചു വ​രു​ന്നു. സ​ഹീ​ദ് അ​ർ​ഫാ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

സം​വൃ​ത​യ്ക്കൊ​പ്പം ദി​ലീ​ഷ് പോ​ത്ത​നും അ​ൽ​ഫോ​ൻ​സ് പു​ത്ര​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ത​ങ്ക​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ജോ​ൺ പോ​ൾ ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സു​നി​ൽ കെ.​എ​സ്. ആ​ണ് ഛായ​ഗ്രാ​ക​ൻ.

 

 

Latest News

Corehub Up